Inakkam Pinakkam ...
Movie | Thettu (1971) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical inakkam pinakkam - ithu manushya kadhayude churukkam orukkam mudakkam - ithu pranaya kadhayude thudakkam (inakkam) rithukkal varum madangum - muthu vithaykkum thirichedukkum (rithukkal) viriyum pushpam kozhiyum - athin sughandam kondu nirayum (viriyum) aa sugandham nila nilkkum aayiram yugangalathaaswadhikkum (inakkam) chirikkum vidhi chirikkum - daivam urakkam nadichirikkum (chirikkum) janikkum swapnam marikkum - athin madhuram kondu nirayum (janikkum) aa madhuram nila nilkkum aayiram yugangalathaaswadhikkum (inakkam) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഇണക്കം പിണക്കം ഇതു മനുഷ്യ കഥയുടെ ചുരുക്കം ഒരുക്കം മുടക്കം ഇതു പ്രണയ കഥയുടെ തുടക്കം (ഇണക്കം) ഋതുക്കൾ വരും മടങ്ങും മുത്തു വിതയ്ക്കും തിരിച്ചെടുക്കും (ഋതുക്കൾ) വിരിയും പുഷ്പം കൊഴിയും അതിൻ സുഗന്ധം കൊണ്ടു നിറയും (വിരിയും) ആ സുഗന്ധം നില നിൽക്കും ആയിരം യുഗങ്ങളതാസ്വദിക്കും (ഇണക്കം) ചിരിക്കും വിധി ചിരിക്കും ദൈവം ഉറക്കം നടിച്ചിരിക്കും (ചിരിക്കും) ജനിക്കും സ്വപ്നം മരിക്കും അതിൻ മധുരം കൊണ്ടു നിറയും (ജനിക്കും) ആ മധുരം നില നിൽക്കും ആയിരം യുഗങ്ങളതാസ്വദിക്കും (ഇണക്കം) |
Other Songs in this movie
- Nadannal Neeyoru
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Palliyaramana
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Thettu Thettu Ithu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Kunnumpurathoru Minnalaattam
- Singer : P Madhuri | Lyrics : Vayalar | Music : G Devarajan