View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Praanante ...

MovieHelen (2019)
Movie DirectorMathukutty Xavier
LyricsManu Manjith
MusicShaan Rahman
SingersVineeth Sreenivasan

Lyrics

പ്രാണന്റെ നാളം കാണാകാറ്റിലൊന്നുലഞ്ഞോ
താളങ്ങൾ തെറ്റും നെഞ്ചം പാതിയിൽ അലഞ്ഞോ
മഞ്ഞാലേ മൂടും കോണിൽ മങ്ങി നിന്ന താരം
നാളത്തെ ആകാശത്തെ കാത്തുകാത്തിരുന്നോ

ഒന്നൊന്നായി നീളുന്നുണ്ടേ ഏതോ പാതകൾ
ഇവിടെ ദിക്കേതേതോ ദിശയേതേതോ ചൊല്ലാനാരിനി

ഉൾക്കണ്ണാലെ കാണും മാർഗം മാത്രം ആശ്രയം
സിരയിൽ ശീതകാറ്റുവീശുമ്പോഴും ആരോ കാവലായ്

(പ്രാണന്റെ നാളം...)


Other Songs in this movie

Pon Thaarame
Singer : Vineeth Sreenivasan, Divya S Menon   |   Lyrics : Vinayak Sasikumar   |   Music : Shaan Rahman
Kaana Theeram
Singer : Megha Josekutty   |   Lyrics : Vinayak Sasikumar   |   Music : Shaan Rahman
Thaarapadhamaake
Singer : Prarthana Indrajith   |   Lyrics : Vineeth Sreenivasan   |   Music : Shaan Rahman