View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

പ്രാണന്റെ ...

ചിത്രംഹെലൻ (2019)
ചലച്ചിത്ര സംവിധാനംമാത്തുക്കുട്ടി സേവിയർ
ഗാനരചന മനു മൻജിത്‌
സംഗീതംഷാന്‍ റഹ്മാന്‍
ആലാപനംവിനീത്‌ ശ്രീനിവാസന്‍

വരികള്‍

പ്രാണന്റെ നാളം കാണാകാറ്റിലൊന്നുലഞ്ഞോ
താളങ്ങൾ തെറ്റും നെഞ്ചം പാതിയിൽ അലഞ്ഞോ
മഞ്ഞാലേ മൂടും കോണിൽ മങ്ങി നിന്ന താരം
നാളത്തെ ആകാശത്തെ കാത്തുകാത്തിരുന്നോ

ഒന്നൊന്നായി നീളുന്നുണ്ടേ ഏതോ പാതകൾ
ഇവിടെ ദിക്കേതേതോ ദിശയേതേതോ ചൊല്ലാനാരിനി

ഉൾക്കണ്ണാലെ കാണും മാർഗം മാത്രം ആശ്രയം
സിരയിൽ ശീതകാറ്റുവീശുമ്പോഴും ആരോ കാവലായ്

(പ്രാണന്റെ നാളം...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

പൊൻ താരമേ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ദിവ്യ എസ് മേനോന്‍   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
കാണാ തീരം
ആലാപനം : മേഘ ജോസ്‌കുട്ടി   |   രചന : വിനായക് ശശികുമാര്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍
താരാപഥമാകെ
ആലാപനം : പ്രാർത്ഥന ഇന്ദ്രജിത്ത്   |   രചന : വിനീത്‌ ശ്രീനിവാസന്‍   |   സംഗീതം : ഷാന്‍ റഹ്മാന്‍