Nisagandhi Poothu ...
Movie | Happy Christmas (2019) |
Movie Director | Johny Adams |
Lyrics | Roy Puramadom |
Music | Bash Cherthala |
Singers | Amala Roy |
Lyrics
Lyrics submitted by: Sandhya Prakash Nishaagandhi poothu manamittuveezhumee manathaarilaarinnunarnnu nilppu Nishaagandhi poothu manamittuveezhumee manathaarilaarinnunarnnu nilppu pooncholayil melle pular veyil thazhuki olangal paadunnathethu raagam pooncholayil melle pular veyil thazhuki olangal paadunnathethu raagam nishaagandhi poothu manamittuveezhumee manathaarilaarinnunarnnu nilppu Ilam kaattu melle nerukil thalodi kinnaaramothiyakannu poyi ilam kaattu melle nerukil thalodi kinnaramothiyakannu poyi thoomanju thullikal nenchil kininja pol oru kunju kuliril nananju poyi thoomanju thullikal nenchil kininja pol oru kunju kuliril nananju poyi thoomanju thullikal nenchil kininja pol oru kunju kuliril nananju poyi oru vennilaavaayalinju poy Nishaagandhi poothu manamittuveezhumee manathaarilaarinnunarnnu nilppu Varnnamekhangal mizhikalil niramezhum chaalichu mohamaam koodorukki Varnnamekhangal mizhikalil niramezhum chaalichu mohamaam koodorukki valappottukal cherthu cherthu njanathiloru kaliveedu thaniye orukki vachu aareyo kaathinnorungi ninnu Nishaagandhi poothu manamittuveezhumee manathaarilaarinnunarnnu nilppu Nishaagandhi poothu manamittuveezhumee manathaarilaarinnunarnnu nilppu pooncholayil melle pular veyil thazhuki olangal paadunnathethu raagam pooncholayil melle pular veyil thazhuki olangal paadunnathethu raagam nishaagandhi poothu manamittuveezhumee manathaarilaarinnunarnnu nilppu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നിശാഗന്ധി പൂത്തു മണമിറ്റുവീഴുമീ മാനതാരിലാരിന്നുണർന്നു നിൽപ്പൂ നിശാഗന്ധി പൂത്തു മണമിറ്റുവീഴുമീ മാനതാരിലാരിന്നുണർന്നു നിൽപ്പൂ പൂഞ്ചോലയിൽ മെല്ലേ പുലർ വെയിൽ തഴുകി ഓളങ്ങൾ പാടുന്നതേതു രാഗം പൂഞ്ചോലയിൽ മെല്ലേ പുലർ വെയിൽ തഴുകി ഓളങ്ങൾ പാടുന്നതേതു രാഗം നിശാഗന്ധി പൂത്തു മണമിറ്റുവീഴുമീ മാനതാരിലാരിന്നുണർന്നു നിൽപ്പൂ ഇളം കാറ്റ് മെല്ലേ നെറുകിൽ തലോടി കിന്നാരമോതിയകന്നു പോയി ഇളം കാറ്റ് മെല്ലേ നെറുകിൽ തലോടി കിന്നാരമോതിയകന്നു പോയി തൂമഞ്ഞു തുള്ളികൾ നെഞ്ചിൽ കിനിഞ്ഞ പോൽ ഒരു കുഞ്ഞു കുളിരിൽ നനഞ്ഞു പോയി തൂമഞ്ഞു തുള്ളികൾ നെഞ്ചിൽ കിനിഞ്ഞ പോൽ ഒരു കുഞ്ഞു കുളിരിൽ നനഞ്ഞു പോയി തൂമഞ്ഞു തുള്ളികൾ നെഞ്ചിൽ കിനിഞ്ഞ പോൽ ഒരു കുഞ്ഞു കുളിരിൽ നനഞ്ഞു പോയി ഒരു വെണ്ണിലാവായലിഞ്ഞു പോയ് നിശാഗന്ധി പൂത്തു മണമിറ്റുവീഴുമീ മാനതാരിലാരിന്നുണർന്നു നിൽപ്പൂ വർണ്ണമേഘങ്ങൾ മിഴികളിൽ നിറമേഴും ചാലിച്ച് മോഹമാം കൂടൊരുക്കി വർണ്ണമേഘങ്ങൾ മിഴികളിൽ നിറമേഴും ചാലിച്ച് മോഹമാം കൂടൊരുക്കി വളപ്പൊട്ടുകൾ ചേർത്ത് ചേർത്ത് ഞാനതിലൊരു കളിവീട് തനിയേ ഒരുക്കി വച്ചു വളപ്പൊട്ടുകൾ ചേർത്ത് ചേർത്ത് ഞാനതിലൊരു കളിവീട് തനിയേ ഒരുക്കി വച്ചു ആരെയോ കാത്തിന്നൊരുങ്ങി നിന്നു നിശാഗന്ധി പൂത്തു മണമിറ്റുവീഴുമീ മാനതാരിലാരിന്നുണർന്നു നിൽപ്പൂ പൂഞ്ചോലയിൽ മെല്ലേ പുലർ വെയിൽ തഴുകി ഓളങ്ങൾ പാടുന്നതേതു രാഗം പൂഞ്ചോലയിൽ മെല്ലേ പുലർ വെയിൽ തഴുകി ഓളങ്ങൾ പാടുന്നതേതു രാഗം നിശാഗന്ധി പൂത്തു മണമിറ്റുവീഴുമീ മാനതാരിലാരിന്നുണർന്നു നിൽപ്പൂ |
Other Songs in this movie
- Viswaika Chaithanya Deepame
- Singer : Amala Roy | Lyrics : Roy Puramadom | Music : Hari Venugopal
- Anthikkoru Kudam Kallundel
- Singer : Sunil Mathai, Bineesh Adimali , Haris Kochin | Lyrics : Roy Puramadom | Music : Hari Venugopal
- Kaalithozhuthile
- Singer : Krithika, Kalesh Karunakaran, Amala Roy, Bineesh Adimali , Ganesh Adimali, Shafeeq | Lyrics : Roy Puramadom | Music : Hari Venugopal