കാമിനി ...
ചിത്രം | അനുഗ്രഹീതൻ ആന്റണി (2021) |
ചലച്ചിത്ര സംവിധാനം | പ്രിൻസ് ജോയ് |
ഗാനരചന | മനു മൻജിത് |
സംഗീതം | അരുണ്‍ മുരളീധരന്‍ |
ആലാപനം | കെ എസ് ഹരിശങ്കര്‍ |
വരികള്‍
Lyrics submitted by: Sandhya Prakash Kaamini roopini kaamini roopini sheelapathi penne kannin thumbathenthe entho thdi pokunnathenthe ullam thaane paadunnathenthe melle melle moolunnathenthe mridhulamaam adharavum madhukanam karuthiyo chirakilaay uyarumen pranayamaam shalabhavum manimukilu varayanu marivil niram pakarum ninavukalil mazhaviralu thazhukiya veenayil unarumeenam neeye melle mulle ullinullil ellamellaam neeye neeye doore doore neelaakaasham mannil chayum theeram neeye maranju ninne nizhalinathirilaay mozhiyaale ninne ariyave paranjathellaam ninavin lipikalaal uyirinte thaalil ezhuthi njaan minnaaminni kannale minnum minnal pennaale karalilozhukumoraruvi alayude kuliru nee alle Mulle mulle ullinullil ellamellaam neeye neeye doore doore neelaakaasham mannil chayum theeram neeye Kaamini roopini kaamini roopini sheelapathi Kaamini roopini kaamini roopini sheelapathi manee aa..........................aa............................. kaaminee.............. | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലപതി പെണ്ണേ കണ്ണിൻ തുമ്പത്തെന്തേ എന്തോ തേടി പോകുന്നെന്തേ ഉള്ളം താനേ പാടുന്നെന്തേ മെല്ലേ മെല്ലേ മൂളുന്നെന്തേ മൃദുലമാം അധരവും മധുകണം കരുതിയോ ചിറകിലായ് ഉയരുമെൻ പ്രണയമാം ശലഭവും മണിമുകില് വരയണ് മാരിവിൽ നിറം പകരും നിനവുകളിൽ മഴവിരല് തഴുകിയ വീണയിൽ ഉണരുമീണം നീയേ മെല്ലേ മുല്ലേ ഉള്ളിനുള്ളിൽ എല്ലാമെല്ലാം നീയേ നീയേ ദൂരേ ദൂരെ നീലാകാശം മണ്ണിൽ ചായും തീരം നീയേ മറഞ്ഞു നിന്നേ നിഴലിനതിരിലായ് മൊഴിയാലേ നിന്നേ അറിയവേ പറഞ്ഞതെല്ലാം നിനവിൻ ലിപികളാൽ ഉയിരിന്റെ താളിൽ എഴുതി ഞാൻ മിന്നാമിന്നി കണ്ണാളേ മിന്നും മിന്നൽ പെണ്ണാളേ കരളിലൊഴുകുമൊരരുവി അലയുടെ കുളിരു നീ അല്ലേ മുല്ലേ മുല്ലേ ഉള്ളിനുള്ളിൽ എല്ലാമെല്ലാം നീയേ നീയേ ദൂരേ ദൂരെ നീലാകാശം മണ്ണിൽ ചായും തീരം നീയേ കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലപതി കാമിനീ രൂപിണീ കാമിനീ രൂപിണീ ശീലപതി മണീ ആ...................ആ...................... കാമിനീ .... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ബൗ ബൗ
- ആലാപനം : കൌശിക്ക്, അനന്യ നായർ | രചന : മനു മൻജിത് | സംഗീതം : അരുണ്‍ മുരളീധരന്‍
- മറക്കാൻ
- ആലാപനം : ഗോപകുമാർ | രചന : മനു മൻജിത് | സംഗീതം : അരുണ്‍ മുരളീധരന്‍
- ഈ നദി
- ആലാപനം : ആൻ ആമി വാഴപ്പിള്ളി, അദീഫ് മുഹമ്മദ് | രചന : മനു മൻജിത് | സംഗീതം : അരുണ്‍ മുരളീധരന്‍
- മയങ്ങുമീ
- ആലാപനം : അരുണ്‍ മുരളീധരന്‍ | രചന : ഉണ്ണി കാർത്തികേയൻ | സംഗീതം : അരുണ്‍ മുരളീധരന്‍
- നീയേ
- ആലാപനം : വിനീത് ശ്രീനിവാസന്‍, ഹരിത ബാലകൃഷ്ണൻ | രചന : മനു മൻജിത് | സംഗീതം : അരുണ്‍ മുരളീധരന്‍