View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കണ്ട കണ്ട ...

ചിത്രംവലിയപെരുന്നാൾ (2019)
ചലച്ചിത്ര സംവിധാനംഡിമൽ ഡെന്നിസ്
ഗാനരചനഡിമൽ ഡെന്നിസ്
സംഗീതംറെക്സ് വിജയൻ
ആലാപനംഗൌരി ലക്ഷ്മി , ശ്രീനാഥ് ഭാസി , സ്രിന്റ അഷാബ്

വരികള്‍

Lyrics submitted by: Sandhya Prakash

Nilaavathu kanda kinaavaane
ee kaattum kolum kaliyaane
sheythaante duniyaavaane
khalbum karalum kalavaane

Nilaavathu kanda kinaavaane
ee kaattum kolum kaliyaane
sheythaante duniyaavaane
khalbum karalum kalavaane

ulkkadal kaalumazha
kandathil nadiyithile
pirakilum kara vankadal
theerunnivide

Nilaavathu kanda kinaavaane
ee kaattum kolum kaliyaane
sheythaante duniyaavaane
khalbum karalum kalavaane
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നിലാവത്തു കണ്ട കിനാവാണേ
ഈ കാറ്റും കോളും കളിയാണേ
ശെയ്‌ത്താന്റെ ദുനിയാവാണേ
ഖൽബും കരളും കളവാണേ

നിലാവത്തു കണ്ട കിനാവാണേ
ഈ കാറ്റും കോളും കളിയാണേ
ശെയ്‌ത്താന്റെ ദുനിയാവാണേ
ഖൽബും കരളും കളവാണേ

ഉൾക്കടൽ കാലുമഴ
കണ്ടതിൽ നദിയിതിലെ
പിറകിലും കര വൻകടൽ
തീരുന്നിവിടെ

നിലാവത്തു കണ്ട കിനാവാണേ
ഈ കാറ്റും കോളും കളിയാണേ
ശെയ്‌ത്താന്റെ ദുനിയാവാണേ
ഖൽബും കരളും കളവാണേ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നാടറിഞ്ഞതിൻ (ഹേ സോങ്)
ആലാപനം : സജു ശ്രീനിവാസ്, സുചിത് സുരേശൻ   |   രചന : സജു ശ്രീനിവാസ്   |   സംഗീതം : സജു ശ്രീനിവാസ്
ചെമ്മാനം
ആലാപനം : സജു ശ്രീനിവാസ്   |   രചന : സജു ശ്രീനിവാസ്   |   സംഗീതം : റെക്സ് വിജയൻ
ലബ്ബൈക്കല്ലാഹ്
ആലാപനം : സൂരജ് സന്തോഷ്, ഇമാം മജ്‌ബൂർ   |   രചന : കെ വി അബൂബക്കർ മാസ്റ്റർ   |   സംഗീതം : റെക്സ് വിജയൻ
താഴ്‌വാരങ്ങൾ
ആലാപനം : റെക്സ് വിജയൻ   |   രചന : അവര്‍ അലി   |   സംഗീതം : റെക്സ് വിജയൻ
പിരാന്ത്
ആലാപനം : അഫ്‌സല്‍   |   രചന :   |   സംഗീതം : റെക്സ് വിജയൻ
ഉയിരുള്ളവരാം സകലോരും
ആലാപനം : ബെന്നി ദയാല്‍   |   രചന : സജു ശ്രീനിവാസ്, അവര്‍ അലി , കെ വി അബൂബക്കർ മാസ്റ്റർ   |   സംഗീതം : റെക്സ് വിജയൻ, സജു ശ്രീനിവാസ്
കൊച്ചി മട്ടാഞ്ചേരി
ആലാപനം : ഇമാം മജ്‌ബൂർ, ഹസീന ബീഗം   |   രചന : സജു ശ്രീനിവാസ്, അവര്‍ അലി , ഡിമൽ ഡെന്നിസ് , കെ വി അബൂബക്കർ മാസ്റ്റർ   |   സംഗീതം : റെക്സ് വിജയൻ, സജു ശ്രീനിവാസ്
വണ്ട് ഞാൻ
ആലാപനം : ശഹബാസ് അമന്‍   |   രചന : സജു ശ്രീനിവാസ്, അവര്‍ അലി , ഡിമൽ ഡെന്നിസ് , കെ വി അബൂബക്കർ മാസ്റ്റർ   |   സംഗീതം : റെക്സ് വിജയൻ