View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

നിള ഒഴുകി ...

ചിത്രംവവ്വാലും പേരക്കയും (2020)
ചലച്ചിത്ര സംവിധാനംമനോ ജി
ഗാനരചനഡോ രാജേഷ്
സംഗീതംജുബൈർ മുഹമ്മദ്
ആലാപനംശ്രീനന്ദ, അജ്മൽ മുഹമ്മദ്

വരികള്‍

Lyrics submitted by: Sandhya Prakash

Nilaa ozhuki varum pranayam
nilaa malarukalathiloru vaanam
mounam madhuvolum nira madhura mazhayiloru gaanam
thanuvaake thazhukaanaay nin viralukal thediya
hridaya mayooramitho

Mayaa padavukalathariyaathe porum kanavukalathilaliyaathe
poonthen nukarumidhalamariyaathe
neeyen chirakilaliyumariyaathe
muralikayoru mridhuswaramathil neeyum aliyunno
mukilukalatho ninavukalathil niramaay
pozhiyumorazhakil nanayaan vaa

Nilaa ozhuki varum pranayam
nilaa malarukalathiloru vaanam
mounam madhuvolum nira madhura mazhayiloru gaanam
thanuvaake thazhukaanaay nin viralukal thediya
hridaya mayooramitho
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

നിലാ ഒഴുകിവരും പ്രണയം
നിലാ മലരുകളതിലൊരു വാനം
മൗനം മധുവോലും നിറ മധുര മഴയിലൊരു ഗാനം
തനുവാകെ തഴുകാനായ് നിൻ വിരലുകൾ തേടിയ
ഹൃദയ മയൂരമിതോ

മായാ പടവുകളതറിയാതെ പോരും കനവുകളതിലലിയാതെ
പൂന്തേൻ നുകരുമിദലമറിയാതെ
നീയെൻ ചിറകിലലിയുമറിയാതെ
മുരളികയൊരു മൃദുസ്വരമതിൽ നീയും അലിയുന്നോ
മുകിലുകളതോ നിനവുകളതിൽ നിറമായ്
പൊഴിയുമൊരഴകിൽ നനയാൻ വാ

നിലാ ഒഴുകിവരും പ്രണയം
നിലാ മലരുകളതിലൊരു വാനം
മൗനം മധുവോലും നിറ മധുര മഴയിലൊരു ഗാനം
തനുവാകെ തഴുകാനായ് നിൻ വിരലുകൾ തേടിയ
ഹൃദയ മയൂരമിതോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആരോടും പറയാതെ
ആലാപനം : ജുബൈർ മുഹമ്മദ്   |   രചന : ഡോ രാജേഷ്   |   സംഗീതം : ജുബൈർ മുഹമ്മദ്
തേപ്പ്
ആലാപനം : ജിതിന്‍, അഭിജിത്, നിഷിൽ വിനോ   |   രചന : സാൽവിൻ വർഗീസ്   |   സംഗീതം : ന്മകജെ മ്യൂസിക് ബാൻഡ്
വവ്വാലും പേരക്കായും
ആലാപനം : ജിതിന്‍   |   രചന : ന്മകജെ മ്യൂസിക് ബാൻഡ്   |   സംഗീതം : ന്മകജെ മ്യൂസിക് ബാൻഡ്