View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കാണുവാൻ കൊതിച്ച ...

ചിത്രംഉറിയടി (2020)
ചലച്ചിത്ര സംവിധാനംജോണ്‍ വര്‍ഗ്ഗീസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഇഷാൻ ദേവ്
ആലാപനംഇഷാൻ ദേവ്

വരികള്‍

Lyrics submitted by: Sandhya Prakash

Kaanuvaan kothicha thaarame
doore nee marannu pokayo
mozhikal maranju veedhiyaakave
mounam pathinja neremereyaay
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കാണുവാൻ കൊതിച്ച താരമേ
ദൂരെ നീ മറന്നു പോകയോ
മൊഴികൾ മറഞ്ഞു വീഥിയാകവേ
മൗനം പതിഞ്ഞ നേരമേറെയായ്


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുമ്പപ്പൂ ചോട്ടിൽ
ആലാപനം : അഖില ആനന്ദ്, സുചിത് സുരേശൻ, ഇഷാൻ ദേവ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്
പരക്കട്ടെ വെളിച്ചമെങ്ങും
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, വൈക്കം വിജയലക്ഷ്മി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്
എല്ലാമിനി നീയേ
ആലാപനം : ശ്രീലക്ഷ്മി നാരായണൻ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്
ഓലക്കാല് ശീലക്കാല്
ആലാപനം : ഫെജോ , റോക്ക് സോമൻ   |   രചന : അനില്‍ പനച്ചൂരാന്‍, ഫെജോ   |   സംഗീതം : ഇഷാൻ ദേവ്
ജയതേ ജയതേ
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, വൈക്കം വിജയലക്ഷ്മി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്