View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ജയതേ ജയതേ ...

ചിത്രംഉറിയടി (2020)
ചലച്ചിത്ര സംവിധാനംജോണ്‍ വര്‍ഗ്ഗീസ്
ഗാനരചനഅനില്‍ പനച്ചൂരാന്‍
സംഗീതംഇഷാൻ ദേവ്
ആലാപനംജാസ്സീ ഗിഫ്റ്റ്‌, വൈക്കം വിജയലക്ഷ്മി

വരികള്‍

Lyrics submitted by: Sandhya Prakash

Jayathe jayathe jaya jaya jayathe
sadhaa satymeva jayathe
jayathe jayathe jaya jaya jayathe
ini dharmma meva jayathe
ivide oru neram naam vidhi murayariyunnu
kapadakkalamillaathe naadum maarum
padaviralukale paayum
poovazhiyuzhiyakale
adipatharukilla melil
neru pookkum neramaayi
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

ജയതേ ജയതേ ജയ ജയ ജയതേ
സദാ സത്യമേവ ജയതേ
ജയതേ ജയതേ ജയ ജയ ജയതേ
ഇനി ധർമ്മ മേവ ജയതേ
ഇവിടെ ഒരു നേരം നാം വിധി മുറയറിയുന്നു
കപടക്കളമില്ലാതെ നാടും മാറും
പടവിരലുകളെ പായും
പൂവഴിയുഴിയകലേ
അടിപതറുകയില്ല മേലിൽ
നേര് പൂക്കും നേരമായി


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തുമ്പപ്പൂ ചോട്ടിൽ
ആലാപനം : അഖില ആനന്ദ്, സുചിത് സുരേശൻ, ഇഷാൻ ദേവ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്
പരക്കട്ടെ വെളിച്ചമെങ്ങും
ആലാപനം : ജാസ്സീ ഗിഫ്റ്റ്‌, വൈക്കം വിജയലക്ഷ്മി   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്
എല്ലാമിനി നീയേ
ആലാപനം : ശ്രീലക്ഷ്മി നാരായണൻ   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്
ഓലക്കാല് ശീലക്കാല്
ആലാപനം : ഫെജോ , റോക്ക് സോമൻ   |   രചന : അനില്‍ പനച്ചൂരാന്‍, ഫെജോ   |   സംഗീതം : ഇഷാൻ ദേവ്
കാണുവാൻ കൊതിച്ച
ആലാപനം : ഇഷാൻ ദേവ്   |   രചന : അനില്‍ പനച്ചൂരാന്‍   |   സംഗീതം : ഇഷാൻ ദേവ്