Thaalam Poyi ...
Movie | Ayyappanum Koshiyum (2020) |
Movie Director | Sachi |
Lyrics | Rafeeq Ahamed |
Music | Jakes Bejoy, Alan Joy Mathew |
Singers | Jakes Bejoy, Sangeetha (New), Nanjamma |
Lyrics
Lyrics submitted by: Sandhya Prakash Thaalam poy thappum poy innu raavin chaambaladinje........ aa chaambal koonelu thee naalam neeriyerinje.... aadippeyyu kaatte naalam nee kando.... varum varaayka pol Veeshunno veeshillenno..... porunno porillenno..... veeshunno veeshillenno..... porunno porillenno..... Thaalam poy thappum poy innu raavin chaambaladinje........ aa chaambal koonelu thee naalam neeriyerinje.... Pakaloo......raathriyo.... velichamo.....irulo............. nizhalo.................naalamo......... sharikkumee................poruletho ninjeevithamith.......mattaaro kaanum..... swapnamo......satyamo....maayayo..... kaalathin jaalathin nooleniyil..... kolangal paavakkoothaadunnuvo....... Thaalam poy thappum poy innu raavin chaambaladinje........ aa chaambal koonelu thee naalam neeriyerinje.... aadippeyyu kaatte naalam nee kando.... varum varaayka pol Veeshunno veeshillenno..... porunno porillenno..... veeshunno veeshillenno..... porunno porillenno..... | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് താളം പോയ് തപ്പും പോയ് ഇന്ന് രാവിൻ ചാമ്പലടിഞ്ഞേ ............ ആ ചാമ്പൽ കൂനേല് തീ നാളം നീറിയെറിഞ്ഞേ ..... ആടിപ്പെയ്യ് കാറ്റേ നാളം നീ കണ്ടോ ... വരും വരായ്ക പോൽ വീശുന്നോ വീശില്ലെന്നോ ... പോരുന്നോ പൊരില്ലെന്നോ ... വീശുന്നോ വീശില്ലെന്നോ ... പോരുന്നോ പൊരില്ലെന്നോ ... താളം പോയ് തപ്പും പോയ് ഇന്ന് രാവിൻ ചാമ്പലടിഞ്ഞേ ............ ആ ചാമ്പൽ കൂനേല് തീ നാളം നീറിയെരിഞ്ഞേ ..... പകലോ ........രാത്രിയോ ..... വെളിച്ചമോ...........ഇരുളോ ........... നിഴലോ ...........നാളമോ ......... ശരിക്കുമീ .........പൊരുളേതോ ..... നിൻ ജീവിതമിത് ...മറ്റാരോ കാണും .... സ്വപ്നമോ ....സത്യമോ.... മായയോ ..... കാലത്തിൻ ജാലത്തിൻ നൂലേണിയിൽ .... കോലങ്ങൾ പാവക്കൂത്താടുന്നുവോ .... താളം പോയ് തപ്പും പോയ് ഇന്ന് രാവിൻ ചാമ്പലടിഞ്ഞേ ............ ആ ചാമ്പൽ കൂനേല് തീ നാളം നീറിയെരിഞ്ഞേ ..... ആടിപ്പെയ്യ് കാറ്റേ നാളം നീ കണ്ടോ ... വരും വരായ്ക പോൽ വീശുന്നോ വീശില്ലെന്നോ ... പോരുന്നോ പൊരില്ലെന്നോ ... വീശുന്നോ വീശില്ലെന്നോ ... പോരുന്നോ പൊരില്ലെന്നോ ... |
Other Songs in this movie
- Kalakkatha
- Singer : Nanjamma | Lyrics : Nanjamma | Music : Jakes Bejoy
- Vannote Vannote
- Singer : Prithviraj, Biju Menon | Lyrics : BK Harinarayanan | Music : Jakes Bejoy
- Ariyathariyathe
- Singer : Kottakkal Madhu | Lyrics : Rafeeq Ahamed | Music : Jakes Bejoy