View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

താളം പോയി ...

ചിത്രംഅയ്യപ്പനും കോശിയും (2020)
ചലച്ചിത്ര സംവിധാനംസച്ചി
ഗാനരചനറഫീക്ക് അഹമ്മദ്
സംഗീതംജേക്സ്‌ ബിജോയ്‌, അലൻ ജോയ് മാത്യു
ആലാപനംജേക്സ്‌ ബിജോയ്‌, സംഗീത (പുതിയത്), നഞ്ചമ്മ

വരികള്‍

Lyrics submitted by: Sandhya Prakash

Thaalam poy thappum poy innu raavin
chaambaladinje........
aa chaambal koonelu
thee naalam neeriyerinje....
aadippeyyu kaatte naalam nee kando....
varum varaayka pol

Veeshunno veeshillenno.....
porunno porillenno.....
veeshunno veeshillenno.....
porunno porillenno.....

Thaalam poy thappum poy innu raavin
chaambaladinje........
aa chaambal koonelu
thee naalam neeriyerinje....

Pakaloo......raathriyo....
velichamo.....irulo.............
nizhalo.................naalamo.........
sharikkumee................poruletho
ninjeevithamith.......mattaaro kaanum.....
swapnamo......satyamo....maayayo.....
kaalathin jaalathin nooleniyil.....
kolangal paavakkoothaadunnuvo.......

Thaalam poy thappum poy innu raavin
chaambaladinje........
aa chaambal koonelu
thee naalam neeriyerinje....
aadippeyyu kaatte naalam nee kando....
varum varaayka pol

Veeshunno veeshillenno.....
porunno porillenno.....
veeshunno veeshillenno.....
porunno porillenno.....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

താളം പോയ് തപ്പും പോയ് ഇന്ന് രാവിൻ
ചാമ്പലടിഞ്ഞേ ............
ആ ചാമ്പൽ കൂനേല്
തീ നാളം നീറിയെറിഞ്ഞേ .....
ആടിപ്പെയ്യ് കാറ്റേ നാളം നീ കണ്ടോ ...
വരും വരായ്ക പോൽ

വീശുന്നോ വീശില്ലെന്നോ ...
പോരുന്നോ പൊരില്ലെന്നോ ...
വീശുന്നോ വീശില്ലെന്നോ ...
പോരുന്നോ പൊരില്ലെന്നോ ...

താളം പോയ് തപ്പും പോയ് ഇന്ന് രാവിൻ
ചാമ്പലടിഞ്ഞേ ............
ആ ചാമ്പൽ കൂനേല്
തീ നാളം നീറിയെരിഞ്ഞേ .....

പകലോ ........രാത്രിയോ .....
വെളിച്ചമോ...........ഇരുളോ ...........
നിഴലോ ...........നാളമോ .........
ശരിക്കുമീ .........പൊരുളേതോ .....
നിൻ ജീവിതമിത് ...മറ്റാരോ കാണും ....
സ്വപ്നമോ ....സത്യമോ.... മായയോ .....
കാലത്തിൻ ജാലത്തിൻ നൂലേണിയിൽ ....
കോലങ്ങൾ പാവക്കൂത്താടുന്നുവോ ....

താളം പോയ് തപ്പും പോയ് ഇന്ന് രാവിൻ
ചാമ്പലടിഞ്ഞേ ............
ആ ചാമ്പൽ കൂനേല്
തീ നാളം നീറിയെരിഞ്ഞേ .....
ആടിപ്പെയ്യ് കാറ്റേ നാളം നീ കണ്ടോ ...
വരും വരായ്ക പോൽ

വീശുന്നോ വീശില്ലെന്നോ ...
പോരുന്നോ പൊരില്ലെന്നോ ...
വീശുന്നോ വീശില്ലെന്നോ ...
പോരുന്നോ പൊരില്ലെന്നോ ...


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കളക്കാത്ത
ആലാപനം : നഞ്ചമ്മ   |   രചന : നഞ്ചമ്മ   |   സംഗീതം : ജേക്സ്‌ ബിജോയ്‌
വന്നോട്ടെ വന്നോട്ടെ
ആലാപനം : പ്രിഥ്വിരാജ്, ബിജു മേനോന്‍   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : ജേക്സ്‌ ബിജോയ്‌
അറിയതറിയാതെ
ആലാപനം : കോട്ടക്കല്‍ മധു   |   രചന : റഫീക്ക് അഹമ്മദ്   |   സംഗീതം : ജേക്സ്‌ ബിജോയ്‌