View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Thaalam Poyi ...

MovieAyyappanum Koshiyum (2020)
Movie DirectorSachi
LyricsRafeeq Ahamed
MusicJakes Bejoy, Alan Joy Mathew
SingersJakes Bejoy, Sangeetha (New), Nanjamma

Lyrics

Lyrics submitted by: Sandhya Prakash

Thaalam poy thappum poy innu raavin
chaambaladinje........
aa chaambal koonelu
thee naalam neeriyerinje....
aadippeyyu kaatte naalam nee kando....
varum varaayka pol

Veeshunno veeshillenno.....
porunno porillenno.....
veeshunno veeshillenno.....
porunno porillenno.....

Thaalam poy thappum poy innu raavin
chaambaladinje........
aa chaambal koonelu
thee naalam neeriyerinje....

Pakaloo......raathriyo....
velichamo.....irulo.............
nizhalo.................naalamo.........
sharikkumee................poruletho
ninjeevithamith.......mattaaro kaanum.....
swapnamo......satyamo....maayayo.....
kaalathin jaalathin nooleniyil.....
kolangal paavakkoothaadunnuvo.......

Thaalam poy thappum poy innu raavin
chaambaladinje........
aa chaambal koonelu
thee naalam neeriyerinje....
aadippeyyu kaatte naalam nee kando....
varum varaayka pol

Veeshunno veeshillenno.....
porunno porillenno.....
veeshunno veeshillenno.....
porunno porillenno.....
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

താളം പോയ് തപ്പും പോയ് ഇന്ന് രാവിൻ
ചാമ്പലടിഞ്ഞേ ............
ആ ചാമ്പൽ കൂനേല്
തീ നാളം നീറിയെറിഞ്ഞേ .....
ആടിപ്പെയ്യ് കാറ്റേ നാളം നീ കണ്ടോ ...
വരും വരായ്ക പോൽ

വീശുന്നോ വീശില്ലെന്നോ ...
പോരുന്നോ പൊരില്ലെന്നോ ...
വീശുന്നോ വീശില്ലെന്നോ ...
പോരുന്നോ പൊരില്ലെന്നോ ...

താളം പോയ് തപ്പും പോയ് ഇന്ന് രാവിൻ
ചാമ്പലടിഞ്ഞേ ............
ആ ചാമ്പൽ കൂനേല്
തീ നാളം നീറിയെരിഞ്ഞേ .....

പകലോ ........രാത്രിയോ .....
വെളിച്ചമോ...........ഇരുളോ ...........
നിഴലോ ...........നാളമോ .........
ശരിക്കുമീ .........പൊരുളേതോ .....
നിൻ ജീവിതമിത് ...മറ്റാരോ കാണും ....
സ്വപ്നമോ ....സത്യമോ.... മായയോ .....
കാലത്തിൻ ജാലത്തിൻ നൂലേണിയിൽ ....
കോലങ്ങൾ പാവക്കൂത്താടുന്നുവോ ....

താളം പോയ് തപ്പും പോയ് ഇന്ന് രാവിൻ
ചാമ്പലടിഞ്ഞേ ............
ആ ചാമ്പൽ കൂനേല്
തീ നാളം നീറിയെരിഞ്ഞേ .....
ആടിപ്പെയ്യ് കാറ്റേ നാളം നീ കണ്ടോ ...
വരും വരായ്ക പോൽ

വീശുന്നോ വീശില്ലെന്നോ ...
പോരുന്നോ പൊരില്ലെന്നോ ...
വീശുന്നോ വീശില്ലെന്നോ ...
പോരുന്നോ പൊരില്ലെന്നോ ...


Other Songs in this movie

Kalakkatha
Singer : Nanjamma   |   Lyrics : Nanjamma   |   Music : Jakes Bejoy
Vannote Vannote
Singer : Prithviraj, Biju Menon   |   Lyrics : BK Harinarayanan   |   Music : Jakes Bejoy
Ariyathariyathe
Singer : Kottakkal Madhu   |   Lyrics : Rafeeq Ahamed   |   Music : Jakes Bejoy