View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മതി കണ്ണാ ഉള്ളത് ചൊല്ലാൻ ...

ചിത്രംവരനെ ആവശ്യമുണ്ട് (2020)
ചലച്ചിത്ര സംവിധാനംഅനൂപ് സത്യൻ 
ഗാനരചനസന്തോഷ് വര്‍മ്മ, ഷെല്‍ട്ടണ്‍ പിന്യാരോ
സംഗീതംഅല്‍ഫോണ്‍സ്‌ ജോസഫ്‌
ആലാപനംഅല്‍ഫോണ്‍സ്‌ ജോസഫ്‌, ഷെല്‍ട്ടണ്‍ പിന്യാരോ, ഷെർദിൻ

വരികള്‍

Lyrics submitted by: Sandhya Prakash

Mathi kannaa ullaathu chollaan madiyenthe unnikrishnaa
soothrathil venna kavarnnittariyaa bhaavam kaattendaa
ini nin vesham vendaa ini nin maayam vendaa
veruthe nee mannum chaari paavathaanaayi nilkkandaa

Premamulakil thettallaa shakalam apakadamillaathillaa
oh ottum pinnottu pokaanallaa
sherikku padichittu gunichittu harichittu eranganam
olichuvacha ente hridayam oru thavana
ninakku vendiyonnu thurakkaam
nee thurakkumenkil athinorukkamenkilini
pranayakadhakal uriyaadaam
njaan ettum pottum thiriyaathoralalle
enne vattamittu chuttichathu neeyallee
ente nenchil pandeyini
ninte kanninudambadi iniyonnu maathramariyaam
neeyenteyalle
enikkilla ethiraali njan thanne muthalaali
kannu randum muthalaali
otta nimishathil veenu poyi
ninte kavilthadamente chundukaloriyaadi
nammal parayunna kadhakal athuvazhi

Premamulakil thettallaa shakalam apakadamillaathillaa
oh ottum pinnottu pokaanallaa
sherikku padichittu gunichittu harichittu eranganam
ennaalantammo
veezhaathavarundo pennin kannin
ambu kondaal
venel undallo pandu maamunimaarivide

Mathi kannaa ulalthu chollaan madiyenthe unnikrishnaa
soothrathil venna kavarnnittariyaa bhaavam kaattendaa
ini nin vesham vendaa ini nin maayam vendaa
veruthe nee mannum chaari paavathaanaayi nilkkandaa

Paramaanadhakaram madhuaram paalamrithm pakshe ottum venda
marayithu nerundenkil marayilu oruthane
pidichittu oonthi thalliyirakkandaa
chila neram kadinam gathikittaa narakam premam
vegam kuthichodichennu kuppichillu chaadi
kuthikkerum mumbe nokkiyangeduthonam nadapadi

Premamulakil thettallaa shakalam apakadamillaathillaa
oh ottum pinnottu pokaanallaa
sherikku padichittu gunichittu harichittu eranganam
Premamulakil thettallaa shakalm apakadamillaathillaa
oh ottum pinnottu pokaanallaa
sherikku padichittu gunichittu harichittu eranganam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മതി കണ്ണാ ഉള്ളത് ചൊല്ലാൻ മടിയെന്തേ ഉണ്ണികൃഷ്‌ണാ
സൂത്രത്തിൽ വെണ്ണ കവർന്നിട്ടറിയാ ഭാവം കാട്ടേണ്ടാ
ഇനി നിൻ വേഷം വേണ്ടാ ഇനി നിൻ മായം വേണ്ടാ
വെറുതെ നീ മണ്ണും ചാരി പാവത്താനായി നിൽക്കണ്ടാ

പ്രേമമുലകിൽ തെറ്റല്ലാ ശകലം അപകടമില്ലാതില്ലാ
ഓ ഒട്ടും പിന്നോട്ട് പോകാനല്ലാ
ശെരിക്കു പഠിച്ചിട്ടു ഗുണിച്ചിട്ട് ഹരിച്ചിട്ട് എറങ്ങണം
ഒളിച്ചുവച്ച എന്റെ ഹൃദയം ഒരു തവണ
നിനക്കുവേണ്ടിയൊന്നു തുറക്കാം
നീ തുറക്കുമെങ്കിൽ അതിനൊരുക്കമെങ്കിലിനി
പ്രണയകഥകൾ ഉരിയാടാം
ഞാൻ എട്ടും പൊട്ടും തിരിയാത്തോരാളല്ലേ
എന്നേ വട്ടമിട്ടു ചുറ്റിച്ചത് നീയല്ലേ
എന്റെ നെഞ്ചിൽ പണ്ടേയിനി
നിന്റെ കണ്ണിനുടമ്പടി ഇനിയൊന്നു മാത്രമറിയാം
നീയെന്റെയല്ലേ
എനിക്കില്ല എതിരാളി ഞാൻ തന്നെ മുതലാളി
കണ്ണ് രണ്ടും മുതലാളി
ഒറ്റ നിമിഷത്തിൽ വീണു പോയി
നിന്റെ കവിൾത്തടമെന്റെ ചുണ്ടുകളോരിയാടി
നമ്മൾ പറയുന്ന കഥകൾ അതുവഴി

പ്രേമമുലകിൽ തെറ്റല്ലാ ശകലം അപകടമില്ലാതില്ലാ
ഓ ഒട്ടും പിന്നോട്ട് പോകാനല്ലാ
ശെരിക്കു പഠിച്ചിട്ടു ഗുണിച്ചിട്ട് ഹരിച്ചിട്ട് എറങ്ങണം
എന്നാലന്റമ്മോ
വീഴാത്തവരുണ്ടോ പെണ്ണിൻ കണ്ണിൻ
അമ്പു കൊണ്ടാൽ
വേണേൽ ഉണ്ടല്ലോ പണ്ട് മാമുനിമാരിവിടെ

മതി കണ്ണാ ഉള്ളത് ചൊല്ലാൻ മടിയെന്തേ ഉണ്ണികൃഷ്‌ണാ
സൂത്രത്തിൽ വെണ്ണ കവർന്നിട്ടറിയാ ഭാവം കാട്ടേണ്ടാ
ഇനി നിൻ വേഷം വേണ്ടാ ഇനി നിൻ മായം വേണ്ടാ
വെറുതെ നീ മണ്ണും ചാരി പാവത്താനായി നിൽക്കണ്ടാ

പരമാനന്ദകരം മധുരം പാലമറിതം പക്ഷേ ഒട്ടും വേണ്ട
മറയിതു നേരുണ്ടെങ്കിൽ മറയില് ഒരുത്തനെ
പിടിച്ചിട്ട് ഊന്തി തള്ളിയിറക്കണ്ടാ
ചിലനേരം കഠിനം ഗതികിട്ടാ നരകം പ്രേമം
വേഗം കുതിച്ചോടിച്ചെന്നു കുപ്പിച്ചില്ലു ചാടി
കുത്തിക്കേറും മുമ്പേ നോക്കിയങ്ങെടുത്തോണം നടപടി

പ്രേമമുലകിൽ തെറ്റല്ലാ ശകലം അപകടമില്ലാതില്ലാ ഓ പിന്നേ
ഓ ഒട്ടും പിന്നോട്ട് പോകാനല്ലാ
ശെരിക്കു പഠിച്ചിട്ടു ഗുണിച്ചിട്ട് ഹരിച്ചിട്ട് എറങ്ങണം
പ്രേമമുലകിൽ തെറ്റല്ലാ ശകലം അപകടമില്ലാതില്ലാ
ഓ ഒട്ടും പിന്നോട്ട് പോകാനല്ലാ
ശെരിക്കു പഠിച്ചിട്ടു ഗുണിച്ചിട്ട് ഹരിച്ചിട്ട് എറങ്ങണം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

നീ വാ എൻ ആറുമുഖാ
ആലാപനം : കെ എസ്‌ ചിത്ര, കാര്‍ത്തിക്   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മുല്ലപ്പൂവേ
ആലാപനം : ഹരിചരൻ   |   രചന : സന്തോഷ് വര്‍മ്മ, അനൂപ് സത്യൻ    |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മുത്തുന്നെ കണ്ണുകളിൽ
ആലാപനം : ശ്വേത മോഹന്‍, ശ്വേത സോമസുന്ദരൻ   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഓ എൻ ഈശ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ഡോ കൃതയ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ആദ്യമൊരിളം
ആലാപനം : ആൻ ആമി വാഴപ്പിള്ളി   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
കുട്ടികുറുമ്പ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : സന്തോഷ് വര്‍മ്മ, അനൂപ് സത്യൻ    |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
മുത്തുന്നെ കണ്ണുകളിൽ
ആലാപനം : ശ്വേത മോഹന്‍   |   രചന : സന്തോഷ് വര്‍മ്മ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌
ഓ എൻ ഈശ
ആലാപനം : അല്‍ഫോണ്‍സ്‌ ജോസഫ്‌   |   രചന : ഡോ കൃതയ   |   സംഗീതം : അല്‍ഫോണ്‍സ്‌ ജോസഫ്‌