Nee Vaa En Aarumukha ...
Movie | Varane Avashyamundu (2020) |
Movie Director | Anoop Sathyan |
Lyrics | Santhosh Varma |
Music | Alphonse Joseph |
Singers | KS Chithra, Karthik |
Lyrics
Lyrics submitted by: Sandhya Prakash Nee vaa en aarumukhaa poovazhakaana maal murukaa un thaay nencham eakkathey naan paadavaa arul vaay karunai murugaa paramasivan pottum thiru makanentraalum paranthaaman kondaadum marumakanentraalum paarvathi naan verum thaayllavo kaila mala kadanthe kaila malai kadanthe pazhani mala ezhunthoy marathaka mayileri vaa thirukumarane guruguhane Nee vaa en aarumukhaa poovazhakaana maal murukaa un thaay nencham eakkathey naan paadavaa arul vaay karunai murugaa Aadyaabharabgal orukki vilaa ninne kaathirunne namma kaanuvanaay Aadyaabharabgal orukki vilaa ninne kaathirunne namma kaanuvanaay aninjorungi nee varumenkil lathumathi njanoru ponmayilaay ninnaadum ini nee mizhikalil varaathe marakalil olichu kalikkukil manassile theeyaalum murugaa...... Nee vaa en aarumukhaa...... nee vaa en aarumukhaa...... poovazhakaana maal murukaa | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നീ വാ എൻ ആറുമുഖാ പൂവഴകാന മാൽ മരുകാ ഉൻ തായ് നെഞ്ചം ഏക്കത്തേയ് നാൻ പാടവാ അരുൾ വായ് കരുണൈയ് മുരുഗാ പരമസിവൻ പോറ്റും തിരു മകനെന്റ്രാലും പരന്താമൻ കൊണ്ടാടും മരുമകനെന്റ്രാലും പാർവതി നാൻ വെറും തായ്‍ല്ലവോ കൈല മല കടന്തേ കൈല മലൈ കടന്തേ പഴനി മല എഴുന്തോയ് മരതക മയിലേറി വാ തിരുകുമരനെ ഗുരുഗുഹനേ നീ വാ എൻ ആറുമുഖാ പൂവഴകാന മാൽ മരുകാ ഉൻ തായ് നെഞ്ചം ഏക്കത്തേയ് നാൻ പാടവാ അരുൾ വായ് കരുണൈയ് മുരുഗാ ആടയാഭരണങ്ങൾ ഒരുക്കി വിലാ നിന്നേ കാത്തിരുന്നേ നമ്മ കാണുവനായ് ആടയാഭരണങ്ങൾ ഒരുക്കി വിലാ നിന്നേ കാത്തിരുന്നേ നമ്മ കാണുവനായ് അണിഞ്ഞൊരുങ്ങി നീ വരുമെങ്കിൽ ലതുമതി ഞാനൊരു പൊൻമയിലായ് നിന്നാടും ഇനി നീ മിഴികളിൽ വരാതെ മറകളിൽ ഒളിച്ചു കളിക്കുകിൽ മനസ്സിലേ തീയാളും മുരുഗാ .... നീ വാ എൻ ആറുമുഖാ..... നീ വാ എൻ ആറുമുഖാ..... പൂവഴകാന മാൽ മരുകാ |
Other Songs in this movie
- Mullappoove
- Singer : Haricharan | Lyrics : Santhosh Varma, Anoop Sathyan | Music : Alphonse Joseph
- Mathi Kannaa Ullathu Chollaan
- Singer : Alphonse Joseph, Shelton Pinheiro, Sherdin | Lyrics : Santhosh Varma, Shelton Pinheiro | Music : Alphonse Joseph
- Muthunne Kannukalil
- Singer : Shweta Mohan, Swetha Somasundaran | Lyrics : Santhosh Varma | Music : Alphonse Joseph
- Oh En Eesa
- Singer : Alphonse Joseph | Lyrics : Dr Kritaya | Music : Alphonse Joseph
- Aadyamorillam
- Singer : Anne Amie Vazhappilly | Lyrics : Santhosh Varma | Music : Alphonse Joseph
- Kuttikkurumba
- Singer : KS Chithra | Lyrics : Santhosh Varma, Anoop Sathyan | Music : Alphonse Joseph
- Muthunne Kannukalil
- Singer : Shweta Mohan | Lyrics : Santhosh Varma | Music : Alphonse Joseph
- Oh En Eesa
- Singer : Alphonse Joseph | Lyrics : Dr Kritaya | Music : Alphonse Joseph