Muthunne Kannukalil ...
Movie | Varane Avashyamundu (2020) |
Movie Director | Anoop Sathyan |
Lyrics | Santhosh Varma |
Music | Alphonse Joseph |
Singers | Shweta Mohan, Swetha Somasundaran |
Lyrics
Lyrics submitted by: Sandhya Prakash Muthunne kanukalil chennai ponpulari madiraashi nee kanavin niram koottum nagari varavode ethirelkkuvaan perunadavazhikalil kolam podum narumukhee Muthunne kanukalil chennai ponpulari madiraashi nee kanavin niram koottum nagari Mallika malar choodi aa........................aa............. mallika malar choodi valluvakkural paadi kaalchilambaniyum sakhee nee meettunnu poonthanalil cherunnu hridayam niraye ooraayiram mohangalumaayi neeyekunnu kaazhchakalilennennum sirakalilaake aaveshavum ullaasavum unarnnu kuthichu parannidaam Muthunne kanukal madiraashi nee kanavin Daavaniyazhakinte azhake..............eh.................. Daavaniyazhakinte chelezhum maimaayam maaraatha thamizh penkodee neeyennum kouthukamaay ororor puthu manaleki kannilthudiyaay ennuyire soubhaagyam vanadevatha pol madiraashi oliminnunna meenaakshi meenakshi kaamaakshiyaay Muthunne kanukalil chennai ponpulari madiraashi nee kanavin niram koottum nagari | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് മുത്തുന്നേ കണ്ണുകളിൽ ചെന്നൈ പൊൻപുലരി മദിരാശി നീ കനവിൻ നിറം കൂട്ടും നഗരി വരവോടെ എതിരേൽക്കുവാൻ പെരുനടവഴികളിൽ കോലം പോടും നറുമുഖി മുത്തുന്നേ കണ്ണുകളിൽ ചെന്നൈ പൊൻപുലരി മദിരാശി നീ കനവിൻ നിറം കൂട്ടും നഗരി മല്ലിക മലർ ചൂടി ആ .............ആ............. മല്ലിക മലർ ചൂടി വള്ളുവക്കുറൽ പാടി കാൽചിലമ്പണിയും സഖീ നീ മീട്ടുന്നു പൂന്തണലിൽ ചേരുന്നു ഹൃദയം നിറയേ ഓരായിരം മോഹങ്ങളുമായി നീയേകുന്നു കാഴ്ചകളിൽ എന്നെന്നും സിരകളിലാകെ ആവേശവും ഉല്ലാസവും ഉണർന്നു കുതിച്ചു പറന്നിടാം മുത്തുന്നേ കണ്ണുകളിൽ മദിരാശി നീ കനവിൻ ദാവണിയഴകിന്റെ അഴകേ .......ഏ ....... ദാവണിയഴകിന്റെ ചേലെഴും മറിമായം മാറാത്ത തമിഴ് പെൺകൊടീ നീയെന്നും കൗതുകമായ് ഓരോരോ പുതു മണലേകി കണ്ണിൽതുടിയായ് എന്നുയിരെ സൗഭാഗ്യം വനദേവത പോൽ മദിരാശി ഒളിമിന്നുന്ന മീനാക്ഷി മീനാക്ഷി കാമാക്ഷിയായ് ആ മുത്തുന്നേ കണ്ണുകളിൽ ചെന്നൈ പൊൻപുലരി മദിരാശി നീ കനവിൻ നിറം കൂട്ടും നഗരി |
Other Songs in this movie
- Nee Vaa En Aarumukha
- Singer : KS Chithra, Karthik | Lyrics : Santhosh Varma | Music : Alphonse Joseph
- Mullappoove
- Singer : Haricharan | Lyrics : Santhosh Varma, Anoop Sathyan | Music : Alphonse Joseph
- Mathi Kannaa Ullathu Chollaan
- Singer : Alphonse Joseph, Shelton Pinheiro, Sherdin | Lyrics : Santhosh Varma, Shelton Pinheiro | Music : Alphonse Joseph
- Oh En Eesa
- Singer : Alphonse Joseph | Lyrics : Dr Kritaya | Music : Alphonse Joseph
- Aadyamorillam
- Singer : Anne Amie Vazhappilly | Lyrics : Santhosh Varma | Music : Alphonse Joseph
- Kuttikkurumba
- Singer : KS Chithra | Lyrics : Santhosh Varma, Anoop Sathyan | Music : Alphonse Joseph
- Muthunne Kannukalil
- Singer : Shweta Mohan | Lyrics : Santhosh Varma | Music : Alphonse Joseph
- Oh En Eesa
- Singer : Alphonse Joseph | Lyrics : Dr Kritaya | Music : Alphonse Joseph