അറിയതറിയാതെ ...
ചിത്രം | അയ്യപ്പനും കോശിയും (2020) |
ചലച്ചിത്ര സംവിധാനം | സച്ചി |
ഗാനരചന | റഫീക്ക് അഹമ്മദ് |
സംഗീതം | ജേക്സ് ബിജോയ് |
ആലാപനം | കോട്ടക്കല്‍ മധു |
വരികള്‍
Lyrics submitted by: Sandhya Prakash Ariyaathariyaathariyaanerathurul pottum kaaladiyil njodiyil thiriyaa neram chira pottum Ariyaathariyaathariyaanerathurul pottum kaaladiyil njodiyil thiriyaa neram chira pottum Vazhiye perumalayaay maarum maaraalakal polum idivaal muna shila vetti pilarum pilarum innalevareyithu mundaka vayalu innu niranju kavinjoru kadalu kannil kathum iruttil nammude swantham vazhiyum thodiyum kalavu innalevareyithu mundaka vayalu innu niranju kavinjoru kadalu kannil kathum iruttil nammude swantham vazhiyum thodiyum kalavu Ariyaathariyaathariyaanerathurul pottum kaaladiyil njodiyil thiriyaa neram chira pottum Thekkemala ponmala pole pettennoru vithu mulache kochommal pachilanaambil uchakkum nanavu podiche kacholam natta valappil chikkannoru valli chenache ottonnu velukkum mumbe pada padarnne pada padarnne Innalevareyithu mundaka vayalu innu niranju kavinjoru kadalu kannil kathum iruttil nammude swantham vazhiyum thodiyum kalavu Ottakku mulachathu valli thuzhalee valli chuttolam mullukalloru kurukkan vallee ottakku mulachathu valli thuzhalee valli chuttolam mullukalooru kurukkan vallee aa valliyizhanju padarnne aa sakalm chutti varinje nervazhiyum kunnum vayalum athile maranje athil maranje athil maranje Ariyaathariyaathariyaanerathurul pottum kaaladiyil njodiyil thiriyaa neram chira pottum Vazhiye perumalayaay maarum maaraalakal polum idivaal muna shila vetti pilarum pilarum innalevareyithu mundaka vayalu innu niranju kavinjoru kadalu kannil kathum iruttil nammude swantham vazhiyum thodiyum kalavu innalevareyithu mundaka vayalu innu niranju kavinjoru kadalu kannil kathum iruttil nammude swantham vazhiyum thodiyum kalavu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് അറിയാതറിയാതറിയാനേരത്തുരുൾ പൊട്ടും കാലടിയിൽ ഞൊടിയിൽ തിരിയാ നേരം ചിറ പൊട്ടും അറിയാതറിയാതറിയാനേരത്തുരുൾ പൊട്ടും കാലടിയിൽ ഞൊടിയിൽ തിരിയാ നേരം ചിറ പൊട്ടും വഴിയേ പെരു മലയായ് മാറും മാറാലകൾ പോലും ഇടിവാൾ മുന ശില വെട്ടി പിളരും പിളരും ഇന്നലെവരെയിതു മുണ്ടക വയല്‍ ഇന്ന് നിറഞ്ഞു കവിഞ്ഞൊരു കടല്‍ കണ്ണിൽ കുത്തും ഇരുട്ടിൽ നമ്മുടെ സ്വന്തം വഴിയും തൊടിയും കളവ് ഇന്നലെവരെയിതു മുണ്ടക വയല്‍ ഇന്ന് നിറഞ്ഞു കവിഞ്ഞൊരു കടല്‍ കണ്ണിൽ കുത്തും ഇരുട്ടിൽ നമ്മുടെ സ്വന്തം വഴിയും തൊടിയും കളവ് അറിയാതറിയാതറിയാനേരത്തുരുൾ പൊട്ടും കാലടിയിൽ ഞൊടിയിൽ തിരിയാ നേരം ചിറ പൊട്ടും തെക്കേമല പൊൻമല പോലേ പെട്ടെന്നൊരു വിത്ത് മുളച്ചെ കൊച്ചോമ്മൽ പച്ചിലനാമ്പിൽ ഉച്ചക്കും നനവ് പൊടിച്ചേ കച്ചോലം നട്ട വളപ്പിൽ ചിക്കന്നൊരു വള്ളി ചെനച്ചേ ഒട്ടൊന്നു വെളുക്കും മുമ്പേ പട പടർന്നേ പട പടർന്നേ ഇന്നലെവരെയിതു മുണ്ടക വയല്‍ ഇന്ന് നിറഞ്ഞു കവിഞ്ഞൊരു കടല്‍ കണ്ണിൽ കുത്തും ഇരുട്ടിൽ നമ്മുടെ സ്വന്തം വഴിയും തൊടിയും കളവ് ഒറ്റക്കു മുളച്ചത് വള്ളി തുഴലീ വള്ളി ചുറ്റോളം മുള്ളുകള്ളൊരു കുറുക്കൻ വള്ളീ ഒറ്റക്കു മുളച്ചത് വള്ളി തുഴലീ വള്ളി ചുറ്റോളം മുള്ളുകള്ളൊരു കുറുക്കൻ വള്ളീ ആ വള്ളിയിഴഞ്ഞു പടർന്നേ ആ സകലം ചുറ്റി വരിഞ്ഞേ നേർവഴിയും കുന്നും വയലും അതിൽ മറഞ്ഞേ അതിൽ മറഞ്ഞേ അതിൽ മറഞ്ഞേ അറിയാതറിയാതറിയാനേരത്തുരുൾ പൊട്ടും കാലടിയിൽ ഞൊടിയിൽ തിരിയാ നേരം ചിറ പൊട്ടും വഴിയേ പെരു മലയായ് മാറും മാറാലകൾ പോലും ഇടിവാൾ മുന ശില വെട്ടി പിളരും പിളരും ഇന്നലെവരെയിതു മുണ്ടക വയല്‍ ഇന്ന് നിറഞ്ഞു കവിഞ്ഞൊരു കടല്‍ കണ്ണിൽ കുത്തും ഇരുട്ടിൽ നമ്മുടെ സ്വന്തം വഴിയും തൊടിയും കളവ് ഇന്നലെവരെയിതു മുണ്ടക വയല്‍ ഇന്ന് നിറഞ്ഞു കവിഞ്ഞൊരു കടല്‍ കണ്ണിൽ കുത്തും ഇരുട്ടിൽ നമ്മുടെ സ്വന്തം വഴിയും തൊടിയും കളവ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കളക്കാത്ത
- ആലാപനം : നഞ്ചമ്മ | രചന : നഞ്ചമ്മ | സംഗീതം : ജേക്സ് ബിജോയ്
- താളം പോയി
- ആലാപനം : ജേക്സ് ബിജോയ്, സംഗീത (പുതിയത്), നഞ്ചമ്മ | രചന : റഫീക്ക് അഹമ്മദ് | സംഗീതം : ജേക്സ് ബിജോയ്, അലൻ ജോയ് മാത്യു
- വന്നോട്ടെ വന്നോട്ടെ
- ആലാപനം : പ്രിഥ്വിരാജ്, ബിജു മേനോന് | രചന : ബി കെ ഹരിനാരായണന് | സംഗീതം : ജേക്സ് ബിജോയ്