Kanneer Peyyum ...
Movie | Joshua (2020) |
Movie Director | Peter Sundardas |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Niranj Suresh |
Lyrics
Lyrics submitted by: Sandhya Prakash Kanneer peyyum ullaake kanne neeyo poyppoka urukunnu chenkanalaay uyiraake nin mozhikal ororo konil nin roopam thedi paayunnu maayunnu njaanengo nenchil novin koorirulaay kayyethaa doore neeyakale nenchil novin koorirulaay kayyethaa dooram neeyakale Kanneer peyyum ullaake kanne neeyo poyppoka Premathin neercholayaay neenthi naam naalereyaay innellaam veenudayave swapnangaloro mantharikalaay ormmakalo neelanmullaay verpiriye thannathaane njaan Kanneer peyyum ullaake kanne neeyo poyppoka urukunnu chenkanalaay uyiraake nin mozhikal ororo konil nin roopam thedi paayunnu maayunnu njaanengo nenchil novin koorirulaay kayyethaa doore neeyakale nenchil novin koorirulaay kayyethaa dooram neeyakale | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് കണ്ണീർ പെയ്യും ഉള്ളാകെ കണ്ണേ നീയോ പോയ്‌പ്പോകെ ഉരുകുന്നു ചെങ്കനലായ് ഉയിരാകെ നിൻ മൊഴികൾ ഓരോരോ കോണിൽ നിൻ രൂപം തേടി പായുന്നു മായുന്നു ഞാനെങ്ങോ നെഞ്ചിൽ നോവിൻ കൂരിരുളായ് കയ്യെത്താ ദൂരെ നീയകലെ നെഞ്ചിൽ നോവിൻ കൂരിരുളായ് കയ്യെത്താ ദൂരെ നീയകലെ കണ്ണീർ പെയ്യും ഉള്ളാകെ കണ്ണേ നീയോ പോയ്‌പ്പോകെ പ്രേമത്തിൻ നീർച്ചോലയായ് നീന്തി നാം നാളേറെയായ് ഇന്നെല്ലാം വീണുടയവേ സ്വപ്നങ്ങളോരോ മൺതരികളായ് ഓർമ്മകളോ നീളൻമുള്ളായ് വേർപിരിയേ തന്നത്താനേ ഞാൻ കണ്ണീർ പെയ്യും ഉള്ളാകെ കണ്ണേ നീയോ പോയ്‌പ്പോകെ ഉരുകുന്നു ചെങ്കനലായ് ഉയിരാകെ നിൻ മൊഴികൾ ഓരോരോ കോണിൽ നിൻ രൂപം തേടി പായുന്നു മായുന്നു ഞാനെങ്ങോ നെഞ്ചിൽ നോവിൻ കൂരിരുളായ് കയ്യെത്താ ദൂരെ നീയകലെ നെഞ്ചിൽ നോവിൻ കൂരിരുളായ് കയ്യെത്താ ദൂരെ നീയകലെ |
Other Songs in this movie
- Jannathin Poovalle
- Singer : Divya S Menon | Lyrics : BK Harinarayanan | Music : Gopi Sundar
- Konda Konda Kondattom
- Singer : Abhaya Hiranmayi | Lyrics : BK Harinarayanan | Music : Gopi Sundar
- Nooru Kanavukal
- Singer : Divya S Menon | Lyrics : BK Harinarayanan | Music : Gopi Sundar
- Aattu Vanchi
- Singer : Niranj Suresh, Nithya Mammen | Lyrics : BK Harinarayanan | Music : Gopi Sundar