Nooru Kanavukal ...
Movie | Joshua (2020) |
Movie Director | Peter Sundardas |
Lyrics | BK Harinarayanan |
Music | Gopi Sundar |
Singers | Divya S Menon |
Lyrics
Lyrics submitted by: Sandhya Prakash Nooru kanavukal thiramaala njoriyave mohanamithaa kaliyaadi ozhukave neenthunne oru kadal aathmaavin alakadal neenthunne oru kadal aathmaavin alakadal nooru kanavukal thiramaala njoriyave mohanamithaa kaliyaadi ozhukave Kadalilu meen pidikkaan pokum thozhanmaare Kadalilu meen pidikkaan pokum thozhanmaare karayile jeevanaayi thuzhayerinjore karayile jeevanaayi thuzhayerinjore naadinte chankaay maarum priyare aruli kaniyane kaanaatha chuzhiyilonneriye chiraku padarane kadalamme ee neelima ee chaarutha chaayangalaay manalilezhuthukayaay pala mukhamaay pala niramaay kalichiriyaay paribhavamaay azhakum azhalum nirayum kadalaane Nooru kanavukal thiramaala njoriyave Ee velayil neer paathayil aamodhamaay alasamozhukukayaay athirariyaa alavariyaa pala puzhakal idakalarum irulum porulum nirayum kadalaane Nooru kanavukal thiramaala njoriyave mohanamithaa kaliyaadi ozhukave neenthunne oru kadal aathmaavin alakadal neenthunne oru kadal aathmaavin alakadal Nooru kanavukal thiramaala njoriyave mohanamithaa kaliyaadi ozhukave neenthunne oru kadal aathmaavin alakadal neenthunne oru kadal aathmaavin alakadal | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നൂറു കനവുകൾ തിരമാല ഞൊറിയവേ മോഹമനമിതാ കളിയാടി ഒഴുകവേ നീന്തുന്നേ ഒരു കടൽ ആത്മാവിൻ അലകടൽ നീന്തുന്നേ ഒരു കടൽ ആത്മാവിൻ അലകടൽ നൂറു കനവുകൾ തിരമാല ഞൊറിയവേ മോഹമനമിതാ കളിയാടി ഒഴുകവേ കടലില് മീൻ പിടിക്കാൻ പോകും തോഴന്മാരേ കടലില് മീൻ പിടിക്കാൻ പോകും തോഴന്മാരേ കരയിലെ ജീവനായി തുഴയെറിഞ്ഞോരെ കരയിലെ ജീവനായി തുഴയെറിഞ്ഞോരെ നാടിന്റെ ചങ്കായ് മാറും പ്രിയരേ അരുളി കനിയണെ കാണാത്ത ചുഴിയിലൊന്നെരിയെ ചിറകു പടരണേ കടലമ്മേ ഈ നീലിമ ഈ ചാരുത ചായങ്ങളായ് മണലിലെഴുതുകയായ് പല മുഖമായ് പലനിറമായ് കളിചിരിയായ് പരിഭവമായ് അഴകും അഴലും നിറയും കടലാണേ നൂറു കനവുകൾ തിരമാല ഞൊറിയവേ ഈ വേളയിൽ നീർ പാതയിൽ ആമോദമായ് അലസമൊഴുകുകയായ് അതിരറിയാ അളവറിയാ പല പുഴകൾ ഇടകലരും ഇരുളും പൊരുളും നിറയും കടലാണേ നൂറു കനവുകൾ തിരമാല ഞൊറിയവേ മോഹമനമിതാ കളിയാടി ഒഴുകവേ നീന്തുന്നേ ഒരു കടൽ ആത്മാവിൻ അലകടൽ നീന്തുന്നേ ഒരു കടൽ ആത്മാവിൻ അലകടൽ നൂറു കനവുകൾ തിരമാല ഞൊറിയവേ മോഹമനമിതാ കളിയാടി ഒഴുകവേ നൂറു കനവുകൾ തിരമാല ഞൊറിയവേ മോഹമനമിതാ കളിയാടി ഒഴുകവേ |
Other Songs in this movie
- Jannathin Poovalle
- Singer : Divya S Menon | Lyrics : BK Harinarayanan | Music : Gopi Sundar
- Kanneer Peyyum
- Singer : Niranj Suresh | Lyrics : BK Harinarayanan | Music : Gopi Sundar
- Konda Konda Kondattom
- Singer : Abhaya Hiranmayi | Lyrics : BK Harinarayanan | Music : Gopi Sundar
- Aattu Vanchi
- Singer : Niranj Suresh, Nithya Mammen | Lyrics : BK Harinarayanan | Music : Gopi Sundar