Sandhyaaraagam Maanjukazhinju ...
Movie | Anaadha Shilpangal (1971) |
Movie Director | MK Ramu |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | KJ Yesudas |
Lyrics
Added by devi pillai on May 15, 2008 സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു...... സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു സാന്ധ്യതാരക മിന്നി മറഞ്ഞു താരകപ്പൊന്മിഴി പൂട്ടിയുറങ്ങൂ താമരമലരുകളേ ഓര്‍മ്മതന്‍ താമരമലരുകളേ സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു കഴിഞ്ഞതെല്ലാം നിഴലുകള്‍ മാത്രം കൊഴിഞ്ഞുപോയ കിനാവുകള്‍ മാത്രം പകലിന്‍ വേനലില്‍ കത്തിയെരിഞ്ഞു പകലിന്‍ വേനലില്‍ കത്തിയെരിഞ്ഞു പനിനീര്‍ വാടികകള്‍ ആശതന്‍ പനിനീര്‍ വാടികകള്‍ സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു മറഞ്ഞുപോയി നീയെങ്കിലുമെന്നില്‍ നിറഞ്ഞു നില്‍പ്പൂ നിന്‍ മൃദുഹാസം കരഞ്ഞു നിന്നെ വിളിക്കുന്നു ഞാന്‍ കരഞ്ഞു നിന്നെ വിളിക്കുന്നു ഞാന്‍ അണയും നീയരികില്‍ പുഞ്ചിരി പകരും നീയിനിയും സന്ധ്യാരാഗം മാഞ്ഞു കഴിഞ്ഞു ---------------------------------- Added by devi pillai on May 15, 2008 sandhyaaraagam maanjukazhinju saandhyathaaraka minnimaranju thaarakapponmizhi pootti mayangoo thaamaramalarukale ormathan thaamaramalarukale sandhyaa raagam maanjukazhinjoo kazhinjathellam nizhalukal maathram kozhinjupoya kinaavukal maathram pakalin venalil kathiyerinju pakalin venalil kathiyerinju panineer vaatikakal aasathan panineer vaatikakal sandhyaaraagam maanjukazhinju maranjupoyi neeyenkilumennil niranju nilppoo ninmriduhaasam karanju ninne vilikkunnu njaan karanju ninne vilikkunnu njaan anayum neeyarikil punchiri pakarum neeyiniyum sandhyaaraagam maanju kazhinju |
Other Songs in this movie
- Kathaatha Karthika
- Singer : P Susheela | Lyrics : Sreekumaran Thampi | Music : RK Sekhar
- Paathividarnnoru
- Singer : S Janaki | Lyrics : Sreekumaran Thampi | Music : RK Sekhar
- Achankovilaattile
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : RK Sekhar
- Theerthayaathra Thudangi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : RK Sekhar