Paathividarnnoru ...
Movie | Anaadha Shilpangal (1971) |
Movie Director | MK Ramu |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | S Janaki |
Lyrics
Lyrics submitted by: Dr. Susie Pazhavarical paathi vidarnnoru paarijaatham paazhmannil veenu parimalatthennal pazhiparanjakannu pakaloli athine parihasichu (paathi) vidhiyude madiyil... vidhiyude madiyil virahathalir pol veenu kidannaa pushpam hridayam kondu punarnnu poovine oru poojaamalaraakki - devan oru poojaamalaraakki (paathi) puthu manam uyarum... puthu manam uyarum pulari chirichu poovinorukki thalppam pulakam kondu pukazthi poovine vilayariyaathoru lokam - karalin kadha kaanaathoru lokam (paathi) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പാതി വിടർന്നൊരു പാരിജാതം പാഴ്മണ്ണിൽ വീണു പരിമളത്തെന്നൽ പഴിപറഞ്ഞകന്നു പകലൊളി അതിനെ പരിഹസിച്ചു (പാതി) വിധിയുടെ മടിയിൽ... വിധിയുടെ മടിയിൽ വിരഹത്തളിർ പോൽ വീണു കിടന്നാ പുഷ്പം ഹൃദയം കൊണ്ടു പുണർന്നു പൂവിനെ ഒരു പൂജാമലരാക്കി - ദേവൻ ഒരു പൂജാമലരാക്കി (പാതി) പുതു മണമുയരും... പുതു മണമുയരും പുലരി ചിരിച്ചു പൂവിനൊരുക്കീ തൽപ്പം പുളകം കൊണ്ടു പുകഴ്ത്തി പൂവിനെ നിലയറിയാത്തൊരു ലോകം - കരളിൻ കഥ കാണാത്തൊരു ലോകം (പാതി) |
Other Songs in this movie
- Sandhyaaraagam Maanjukazhinju
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : RK Sekhar
- Kathaatha Karthika
- Singer : P Susheela | Lyrics : Sreekumaran Thampi | Music : RK Sekhar
- Achankovilaattile
- Singer : S Janaki, P Jayachandran | Lyrics : Sreekumaran Thampi | Music : RK Sekhar
- Theerthayaathra Thudangi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : RK Sekhar