Achankovilaattile ...
Movie | Anaadha Shilpangal (1971) |
Movie Director | MK Ramu |
Lyrics | Sreekumaran Thampi |
Music | RK Sekhar |
Singers | S Janaki, P Jayachandran |
Lyrics
Lyrics submitted by: Dr. Susie Pazhavarical ohoho..o..o.. ohoho..o..o.. Achankovilaattile ... kocholangale ... Achankovilaattile kocholangale Akkare ninnu thulumbunna then kudam Ethippidikkamo ethippidikkamo? Achankovilaattile kocholangale Akkare ninnu thodukkunna poovukal Ethi pidikkamo ethi pidikkamo? Ela marakkaadukalil.... Elamarakkaadukalil choolamidum kattil Ethavaazha poonkulakal kummi thullum kaattil Poomazha perythu varnna then mazha peythu Punchiri peythu neeyen nenchilamarnnu nenchilamarnnu... Achankovilaattile... Neela megha thoni neenthum... Neela megha thoni neenthum ambaram mele Raaga megha thoni neenthum nin mizhi thaazhe Ulsavamaayi harsha valsaramaayi Malsakhi neeyen jeeva darppanamaayi Darppanamayi.... achankovilaattile..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഓഹോഹോ ...ഓ...ഓ... ഓഹോഹോ ...ഓ...ഓ... അച്ചന് കോവിലാറ്റിലെ ... കൊച്ചോളങ്ങളേ ... അച്ചന് കോവിലാറ്റിലെ കൊച്ചോളങ്ങളേ അക്കരെ നിന്ന് തുളുമ്പുന്ന തേൻ കുടം എത്തിപ്പിടിക്കാമോ എത്തിപ്പിടിക്കാമോ അച്ചൻ കോവിലാറ്റിലെ കൊച്ചോളങ്ങളേ അക്കരെ നിന്നു തൊടുക്കുന്ന പൂവുകള്‍ എത്തിപ്പിടിക്കാമോ എത്തിപ്പിടിക്കാമോ? ഏലമരക്കാടുകളിൽ.... ഏലമരക്കാടുകളില് ചൂളമിടും കാറ്റിൽ ഏത്തവാഴപ്പൂങ്കുലകൾ കുമ്മി തുള്ളും കാറ്റിൽ പൂമഴ പെയ്തു വർണ്ണ തേൻ മഴ പെയ്തു പുഞ്ചിരി പെയ്തു നീയെൻ നെഞ്ചിലമർന്നു നെഞ്ചിലമർന്നു ... (അച്ചൻകോവിൽ) നീലമേഘത്തോണി നീന്തും.... നീലമേഘത്തോണി നീന്തും അംബരം മേലേ രാഗ മേഘത്തോണി നീന്തും നിൻ മിഴി താഴെ ഉത്സവമായി ഹർഷ വൽസരമായി മൽസഖി നീയെൻ ജീവ ദർപ്പണമായി ദർപ്പണമായി ... (അച്ചൻകോവിൽ) |
Other Songs in this movie
- Sandhyaaraagam Maanjukazhinju
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : RK Sekhar
- Kathaatha Karthika
- Singer : P Susheela | Lyrics : Sreekumaran Thampi | Music : RK Sekhar
- Paathividarnnoru
- Singer : S Janaki | Lyrics : Sreekumaran Thampi | Music : RK Sekhar
- Theerthayaathra Thudangi
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : RK Sekhar