Pulariyil Achante ...
Movie | Vellam: The Essential Drink (2021) |
Movie Director | G Prajesh Sen |
Lyrics | Nidheesh Nadery |
Music | Bijibal |
Singers | Ananya |
Lyrics
Lyrics submitted by: Sandhya Prakash Pulariyilachante thoduviralenna pol thottunarthunnu thoovettam ulakinte ororo cherumanithariyilum minnithudikkunna satyam nammilo nanmayaay ammathan snehamaay anpodu cherunnu nityam nityam poomanameemanamaayidaan paavana chinthakalekanam thoomozhi naambukal nnaathumbil thonnuvaanaathmaavil vaazhenam azhalinte irulmukilala maaykkum maayaa vaana mazhavil porulu neeye viswavihaayassin saaram sarvva charaachara geetaham | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് പുലരിയിലച്ഛന്റെ തൊടുവിരലെന്നപോൽ തൊട്ടുണർത്തുന്നു തൂവെട്ടം ഉലകിന്റെ ഓരോരോ ചെറുമണിത്തരിയിലും മിന്നിത്തുടിക്കുന്ന സത്യം നമ്മിലോ നന്മയായ് അമ്മതൻ സ്നേഹമായ് അൻപോട് ചേരുന്നു നിത്യം നിത്യം പൂമനമീമനമായിടാൻ പാവന ചിന്തകളേകേണം തൂമൊഴി നാമ്പുകൾ നാത്തുമ്പിൽ തോന്നുവാനാത്മാവിൽ വാഴേണം അഴലിന്റെ ഇരുൾമുകിലല മായ്‌ക്കും മായാ വാന മഴവിൽ പൊരുളു നീയേ വിശ്വവിഹായസ്സിൻ സാരം സർവ്വ ചരാചര ഗീതം |
Other Songs in this movie
- Oru Kuri Kandu Naam
- Singer : V Viswanathan | Lyrics : BK Harinarayanan | Music : Bijibal
- Aakashamayavale
- Singer : Shahabaz Aman | Lyrics : Nidheesh Nadery | Music : Bijibal
- Choka chokannory sooryan
- Singer : Bhadra Rajin | Lyrics : Nidheesh Nadery | Music : Bijibal
- Aazhiyazhangal
- Singer : Shabeer Ali | Lyrics : Nidheesh Nadery | Music : Bijibal