നിശകളിൽ ...
ചിത്രം | ആയിഷ വെഡ്സ് ഷമീർ (2020) |
ചലച്ചിത്ര സംവിധാനം | സിക്കന്ദർ ദുൽഖർനൈൻ |
ഗാനരചന | റുബിനാഥ് |
സംഗീതം | റുബിനാഥ് |
ആലാപനം | സിയ ഉൾ ഹഖ് |
വരികള്‍
Lyrics submitted by: Sandhya Prakash Nishakalilivaloru kanavu niravukalulloru varavu nisarisa paadiyathaaru nishakalilivaloru kanavu niravukalulloru varavu nisarisa paadiyathaaru ninakkothu cherum maarano kaakkallaa entethaakkallaa nishakalilivaloru kanavu niravukalulloru varavu Kilivaathil pazhuthil ninnu choolamadichu vilichavalalle hidmathinaduthoru jinnu avalodivaloru kaathil chonnu kithaabinteyullilolicha mayilpeeli poleyente kithaabinteyullilolicha mayilpeeli poleyente kinaavinte mattuppaavil neeyolichille kaakkallaa entethaakkallaa kaakkallaa entethaakkallaa Nishakalilivaloru kanavu niravukalulloru varavu | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് നിശകളിലിവളൊരു കനവ് നിറവുകളുള്ളൊരു വരവ് നിസരിസ പാടിയതാര് നിശകളിലിവളൊരു കനവ് നിറവുകളുള്ളൊരു വരവ് നിസരിസ പാടിയതാര് നിനക്കൊത്തൂചേരും മാരനോ കാക്കള്ളാ എന്റെതാക്കള്ളാ നിശകളിലിവളൊരു കനവ് നിറവുകളുള്ളൊരു വരവ് കിളിവാതിൽ പഴുതിൽ നിന്ന് ചൂളമടിച്ചു വിളിച്ചവളല്ലേ ഹിദ് മത്തിനടുത്തൊരു ജിന്ന് അവളോടിവളൊരു കാതിൽ ചൊന്ന് കിതാബിന്റെയുള്ളിലൊളിച്ച മയിൽപീലി പോലെയെന്റെ കിതാബിന്റെയുള്ളിലൊളിച്ച മയിൽപീലി പോലെയെന്റെ കിനാവിന്റെ മട്ടുപ്പാവിൽ നീയൊളിച്ചില്ലേ കാക്കള്ളാ എന്റെതാക്കള്ളാ കാക്കള്ളാ എന്റെതാക്കള്ളാ നിശകളിലിവളൊരു കനവ് നിറവുകളുള്ളൊരു വരവ് |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്മണി നീയുറങ്
- ആലാപനം : സുജാത മോഹന്‍, ജി വേണുഗോപാല്‍ | രചന : ജയനേഷ് ഓമാനൂർ | സംഗീതം : നിഷാദ് ഷാ
- മിഴിനനവോരുനാൾ
- ആലാപനം : നജിം അര്‍ഷാദ്, സിയ ഉൾ ഹഖ് | രചന : റുബിനാഥ് | സംഗീതം : റുബിനാഥ്
- കള്ള് കുടിച്ചിട്ടും
- ആലാപനം : ജയനേഷ് ഓമാനൂർ , നിഷാദ് ഷാ , മെഹറൂഫ് കണ്ണൂർ | രചന : ദിനേശ് വിളക്കുപ്പാറ | സംഗീതം : ജയനേഷ് ഓമാനൂർ , നിഷാദ് ഷാ