View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

കുഞ്ഞു കുഞ്ഞാലി ...

ചിത്രം മരക്കാർ അറബികടലിന്റെ സിംഹം (2021)
ചലച്ചിത്ര സംവിധാനംപ്രിയദര്‍ശന്‍
ഗാനരചനബി കെ ഹരിനാരായണന്‍
സംഗീതംറോണി റാഫേല്‍
ആലാപനംകെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sandhya Prakash

Kunju kunjalikku onnurangenam
raareeram raaro raareeram raaro
umma than nenchathorooyalu venam
pattinte eenam kaathilum venam
chellakkaatte veeshanam neeyum
thannannam thaalathil chaarathu venam
unnippove koottinu venam
chemmutham pon mutham
kannathil venam
kunju kunjaalikku onnurangenam
raareeram raaro raareeram raaro

Kaarnya rabbente kaikalil thanna
maanikyakkalle mizhi poottuka pathiye
naalathe sooryante chelotha roopam
maanathin mele kani kandiniynaraan
naruvennilaave thazhukaan varille
thaalolam meyyil
ennomal thankathin chanthangal kande
kannonnum vaykkalle
raathinkal penne
kunju kunjaalikku onnurangenam
raareeram raaro raareeram raaro

Nerokkam aanatham vaavakku venam
veerllil venam kanivllor karalm
naadinnu vendnnon aakenam neeyum
mekhangal thottu makaneyini valaru
chuvadonnu vaykke viralonnu thanne
njaanille koode
ennennum kunjaali vaazhatte mannil
ummaykku thannunni ponnunniyalle

Kunju kunjaalikku onnurangenam
raareeram raaro raareeram raaro
umma than nenchathorooyalu venam
pattinte eenam kaathilum venam
chellakkaatte veeshanam neeyum
thannannam thaalathil chaarathu venam
unnippove koottinu venam
chemmutham pon mutham
kannathil venam
chemmutham pon mutham
kannathil venam
raareeram raaro raareeram raaro
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരീരം രാരോ
ഉമ്മ തൻ നെഞ്ചത്തൊരൂയല് വേണം
പാട്ടിൻ്റെ ഈണം കാതിലും വേണം
ചെല്ലക്കാറ്റേ വീശണം നീയും
തന്നന്നം താളത്തിൽ ചാരത്തു വേണം
ഉണ്ണിപ്പൂവേ കൂട്ടിനു വേണം
ചെമ്മുത്തം പൊൻ മുത്തം
കണ്ണത്തിൽ വേണം
കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരീരം രാരോ

കാരുണ്യ റബ്ബെൻ്റെ കൈകളിൽ തന്ന
മാണിക്യക്കല്ലേ മിഴി പൂട്ടുക പതിയേ
നാളത്തേ സൂര്യന്റെ ചേലൊത്ത രൂപം
മാനത്തിൻമേലേ കണി കണ്ടിനിയുണരാൻ
നറുവെണ്ണിലാവേ തഴുകാൻ വരില്ലേ
താലോലം മെയ്യിൽ
എന്നോമൽ തങ്കത്തിൻ ചന്തങ്ങൾ കണ്ടേ
കണ്ണൊന്നും വയ്ക്കല്ലേ
രാത്തിങ്കൾ പെണ്ണേ
കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരീരം രാരോ

നേരോക്കും ആണത്തം വാവക്ക് വേണം
വീറുള്ളിൽ വേണം കനിവുള്ളൊരു കരളും
നാടിന്നു വേണ്ടുന്നോൻ ആകേണം നീയും
മേഘങ്ങൾ തൊട്ടു മകനെയിനി വളര്
ചുവടൊന്നു വയ്‌ക്കേ വിരലൊന്നു തന്നേ
ഞാനില്ലേ കൂടേ
എന്നെന്നും കുഞ്ഞാലി വാഴട്ടേ മണ്ണിൽ
ഉമ്മയ്ക്ക് തന്നുണ്ണി പൊന്നുണ്ണിയല്ലേ

കുഞ്ഞു കുഞ്ഞാലിക്ക് ഒന്നുറങ്ങേണം
രാരീരം രാരോ രാരീരം രാരോ
ഉമ്മ തൻ നെഞ്ചത്തൊരൂയല് വേണം
പാട്ടിൻ്റെ ഈണം കാതിലും വേണം
ചെല്ലക്കാറ്റേ വീശണം നീയും
തന്നന്നം താളത്തിൽ ചാരത്തു വേണം
ഉണ്ണിപ്പൂവേ കൂട്ടിനു വേണം
ചെമ്മുത്തം പൊൻ മുത്തം
കണ്ണത്തിൽ വേണം
ചെമ്മുത്തം പൊൻ മുത്തം
കണ്ണത്തിൽ വേണം
രാരീരം രാരോ രാരീരം രാരോ


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കണ്ണിൽ എന്റെ
ആലാപനം : വിനീത്‌ ശ്രീനിവാസന്‍, ശ്വേത മോഹന്‍, സിയ ഉൾ ഹഖ്   |   രചന : ബി കെ ഹരിനാരായണന്‍, ഷാഫി കൊല്ലം   |   സംഗീതം : റോണി റാഫേല്‍
ചെമ്പിന്റെ ചേലുള്ള
ആലാപനം :   |   രചന : പ്രിയദര്‍ശന്‍   |   സംഗീതം : റോണി റാഫേല്‍
ഇളവെയിൽ
ആലാപനം : എം ജി ശ്രീകുമാർ, ശ്രേയ ഘോഷാൽ   |   രചന : പ്രഭ വര്‍മ്മ   |   സംഗീതം : റോണി റാഫേല്‍
കണ്ണേ കുഞ്ഞാലിയേ
ആലാപനം : കെ എസ്‌ ചിത്ര   |   രചന : പ്രഭ വര്‍മ്മ, പ്രിയദര്‍ശന്‍, ബി കെ ഹരിനാരായണന്‍, ഷാഫി കൊല്ലം   |   സംഗീതം : റോണി റാഫേല്‍
നീയേ എൻ തായേ
ആലാപനം : കെ എസ് ഹരിശങ്കര്‍, രേഷ്മ രാഘവേന്ദ്ര   |   രചന : ബി കെ ഹരിനാരായണന്‍   |   സംഗീതം : റോണി റാഫേല്‍