നീലമിഴി കൊണ്ട് നീ ...
ചിത്രം | മോഹൻ കുമാർ ഫാൻസ് (2021) |
ചലച്ചിത്ര സംവിധാനം | ജിസ് ജോയ് |
ഗാനരചന | ജിസ് ജോയ് |
സംഗീതം | പ്രിൻസ് ജോർജ് |
ആലാപനം | ശ്വേത മോഹന്‍, വിജയ് യേശുദാസ് |
വരികള്‍
Lyrics submitted by: Sandhya Prakash Aa..................................................... Aa........................ Aa........................ Neelamizhikondu nee melle mozhiyunnuvo ninniloru thennalaay thaane aliyunnithaa Neelamizhikondu nee melle mozhiyunnuvo ninniloru thennalaay thaane aliyunnithaa anraaga theeraminnu neeyananjuvo priyamode thaarakangal enthu cholliyo mizhi tharaathe mozhi tharaathe aaroraal vannuvo mizhi tharaathe mozhi tharaathe aaroraal vannuvo Neelamizhikondu nee melle mozhiyunnuvo ninniloru thennalaay thaane aliyunnithaa Nilaavin vallikkudilil kandu naam kandu melle kinaavin mullakkadavil enthinaay vannoo melle anayaathe thaarakangalum priyamode kaathirnnu pathivode kunjumekhavum patharaathe nokki ninnu ariyaathe naamalinjithaa.................. nenchiletho paattu moolum eenamaayi maari naam nenchiletho paattumoolum eenamaay maari naam Neelamizhikondu nee melle mozhiyunnuvo ninniloru thennalaay thaane aliyunnithaa Neelamizhikondu nee melle mozhiyunnuvo ninniloru thennalaay thaane aliyunnithaa anraaga theeraminnu neeyananjuvo priyamode thaarakangal enthu cholliyo mizhi tharaathe mozhi tharaathe aaroraal vannuvo mizhi tharaathe mozhi tharaathe aaroraal vannuvo Laalaa laa laalaa laalaa laa laalaa laalaa laa laalaa mm.......................mm.............................. | വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ് ആ ............................................... ആ ........................... ആ ........................... നീലമിഴി കൊണ്ടു നീ മെല്ലേ മൊഴിയുന്നുവോ നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ നീലമിഴി കൊണ്ടു നീ മെല്ലേ മൊഴിയുന്നുവോ നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ അനുരാഗ തീരമിന്നു നീയണഞ്ഞുവോ പ്രിയമോടെ താരകങ്ങൾ എന്തു ചൊല്ലിയോ മിഴി തരാതെ മൊഴി തരാതെ ആരൊരാൾ വന്നുവോ മിഴി തരാതെ മൊഴി തരാതെ ആരൊരാൾ വന്നുവോ നീലമിഴി കൊണ്ടു നീ മെല്ലേ മൊഴിയുന്നുവോ നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ നിലാവിൻ വള്ളിക്കുടിലിൽ കണ്ടു നാം കണ്ടു മെല്ലേ കിനാവിൻ മുല്ലക്കടവിൽ എന്തിനായ് വന്നൂ മെല്ലേ അണയാതെ താരകങ്ങളും പ്രിയമോടെ കാത്തിരുന്നു പതിവോടെ കുഞ്ഞുമേഘവും പതറാതെ നോക്കി നിന്നു അറിയാതെ നാമലിഞ്ഞിതാ ......................... നെഞ്ചിലേതോ പാട്ടു മൂളും ഈണമായ് മാറി നാം നെഞ്ചിലേതോ പാട്ടു മൂളും ഈണമായ് മാറി നാം നീലമിഴി കൊണ്ടു നീ മെല്ലേ മൊഴിയുന്നുവോ നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ നീലമിഴി കൊണ്ടു നീ മെല്ലേ മൊഴിയുന്നുവോ നിന്നിലൊരു തെന്നലായ് താനേ അലിയുന്നിതാ അനുരാഗ തീരമിന്നു നീയണഞ്ഞുവോ പ്രിയമോടെ താരകങ്ങൾ എന്തു ചൊല്ലിയോ മിഴി തരാതെ മൊഴി തരാതെ ആരൊരാൾ വന്നുവോ മിഴി തരാതെ മൊഴി തരാതെ ആരൊരാൾ വന്നുവോ ലാല ലാ ലാലാ ലാല ലാ ലാലാ ലാല ലാ ലാലാ മം ...................മാം................................ |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കണ്ണും ചിമ്മി കടന്നു
- ആലാപനം : വിനീത് ശ്രീനിവാസന് | രചന : ജിസ് ജോയ് | സംഗീതം : പ്രിൻസ് ജോർജ്
- മല്ലികേ മല്ലികേ
- ആലാപനം : റിമി ടോമി, ബെന്നി ദയാല്‍ | രചന : ജിസ് ജോയ് | സംഗീതം : പ്രിൻസ് ജോർജ്
- ഒരു തീരാ നോവ്
- ആലാപനം : കെ എസ് ചിത്ര, അഭിജിത് കൊല്ലം | രചന : ജിസ് ജോയ് | സംഗീതം : പ്രിൻസ് ജോർജ്
- മാരിവില്ലായ്
- ആലാപനം : പ്രിൻസ് ജോർജ് | രചന : ജിസ് ജോയ് | സംഗീതം : പ്രിൻസ് ജോർജ്
- മേലെ മിഴി നോക്കി
- ആലാപനം : പ്രിൻസ് ജോർജ് | രചന : ജിസ് ജോയ് | സംഗീതം : പ്രിൻസ് ജോർജ്