View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

തേങ്ങുമീ വീണയിൽ ...

ചിത്രംഅനിയത്തിപ്രാവ് (1997)
ചലച്ചിത്ര സംവിധാനംഫാസിൽ
ഗാനരചനഎസ്‌ രമേശന്‍ നായര്‍
സംഗീതംഔസേപ്പച്ചന്‍
ആലാപനംകെ ജെ യേശുദാസ്, കെ എസ്‌ ചിത്ര

വരികള്‍

Lyrics submitted by: Sandhya Prakash

Thengumee veenayil paatturangum neram
oru jeevaraaga thooval mizhineeril mungunnu
kathir thedumee moham pathiraay maarunnu
nizhal veenu kezhunnu
thengumee veenayil paatturangum neram
oru jeevaraaga thooval mizhineeril mungunnu

Kanalaaya kaadellaam ida nenchil eriyunnu
mukilaaya kanivellaam gathi maari alayunnu
oru mooka saanthwanam pole ini ormmakal maathram
thala thallumee thiramaalakal verum aashakal maathram
ethu theerathilini ethu janmathil
aliyunnu naam thammil.....

Thengumee veenayil paatturangum neram
oru jeevaraaga thooval mizhineeril mungunnu
kathir thedumee moham pathiraay maarunnu
nizhal veenu kezhunnu

Pakalaaya pakalukalum kozhiyaathe pozhiyukayaay
madhumaasa rajanikalum vidacholli alayukayaay
priyamaamukham sugamaaswaram kulirekumee raavil
puthupookkalum nira thinkalum thunayaakumo raavil
shaanthayaamathil oru sneha theerathil
orumikkum naam thammil.....

Thengumee veenayil paatturangum neram
oru jeevaraaga thooval mizhineeril mungunnu
kathir thedumee moham pathiraay maarunnu
nizhal veenu kezhunnu.....
thengumee ...............veenayil......
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം
ഒരു ജീവരാഗ തൂവൽ മിഴിനീരിൽ മുങ്ങുന്നു
കതിർ തേടുമീ മോഹം പതിരായ് മാറുന്നു
നിഴൽ വീണു കേഴുന്നു
തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം
ഒരു ജീവരാഗ തൂവൽ മിഴിനീരിൽ മുങ്ങുന്നു

കനലായ കാടെല്ലാം ഇട നെഞ്ചിൽ എരിയുന്നു
മുകിലായ കനിവെല്ലാം ഗതി മാറി അലയുന്നു
ഒരു മൂക സാന്ത്വനം പോലെ ഇനി ഓർമ്മകൾ മാത്രം
തല തല്ലുമീ തിരമാലകൾ വെറും ആശകൾ മാത്രം
ഏതു തീരത്തിൽ ഇനി ഏതു ജന്മത്തിൽ
അലിയുന്നു നാം തമ്മിൽ .........

തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം
ഒരു ജീവരാഗ തൂവൽ മിഴിനീരിൽ മുങ്ങുന്നു
കതിർ തേടുമീ മോഹം പാതിരായ് മാറുന്നു
നിഴൽ വീണു കേഴുന്നു

പകലായ പകലുകളും കൊഴിയാതെ പൊഴിയുകയായ്
മധുമാസ രജനികളും വിടചൊല്ലി അലയുകയായ്
പ്രിയമാമുഖം സുഖമാസ്വരം കുളിരേകുമീ രാവിൽ
പുതു പൂക്കളും നിറ തിങ്കളും തുണയാകുമോ രാവിൽ
ശാന്തയാമത്തിൽ ഒരു സ്നേഹ തീരത്തിൽ
ഒരുമിക്കും നാം തമ്മിൽ .......

തേങ്ങുമീ വീണയിൽ പാട്ടുറങ്ങും നേരം
ഒരു ജീവരാഗ തൂവൽ മിഴിനീരിൽ മുങ്ങുന്നു
കതിർ തേടുമീ മോഹം പാതിരായ് മാറുന്നു
നിഴൽ വീണു കേഴുന്നു.....
തേങ്ങുമീ......... വീണയിൽ........


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

വെണ്ണിലാ കടപ്പുറത്ത്‌
ആലാപനം : കെ ജെ യേശുദാസ്, എം ജി ശ്രീകുമാർ, സുജാത മോഹന്‍, സി ഒ ആന്റോ, കലാഭവന്‍ സാബു   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
അനിയത്തി പ്രാവിനു (pathos)
ആലാപനം : കെ എസ്‌ ചിത്ര   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഒരു രാജമല്ലി
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
അനിയത്തിപ്രാവിനു
ആലാപനം : കെ എസ്‌ ചിത്ര, കോറസ്‌   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
എന്നും നിന്നെ
ആലാപനം : കെ ജെ യേശുദാസ്, സുജാത മോഹന്‍   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഓ പ്രിയേ
ആലാപനം : കെ ജെ യേശുദാസ്   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഓ പ്രിയേ (D)
ആലാപനം : എം ജി ശ്രീകുമാർ, അരുന്ധതി   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍
ഒരു രാജമല്ലി [Bit]
ആലാപനം : എം ജി ശ്രീകുമാർ   |   രചന : എസ്‌ രമേശന്‍ നായര്‍   |   സംഗീതം : ഔസേപ്പച്ചന്‍