View in Malayalam | Login »

Malayalam Movies and Songs

Share on Google+ Share on FB

Mekhajaalakam Thurannu....... ...

MovieLalitham Sundaram (2022)
Movie DirectorMadhu Warrier
LyricsBK Harinarayanan
MusicBijibal
SingersNajim Arshad

Lyrics

Lyrics submitted by: Sandhya Prakash

Mekhajaalakam thurannu nokkidunnuvo....
vasanthakaala neelavaana minnu nammale
bhaavukangal othi ninna maamarangaloo
thushaara mothirangalitta kayyu veeshiyo
nammilekk uthirnnu veena nallorormayil
ithaa manam punjirikkayo
pazhayoru paattinte etho varithundu
olimarayaathente chundathundu
oru thunayundenkil aaveshamodonnu
pakuthi varippaattu paadunnundu melle

Kerum thorum melekku veezhunna
kaala karinkal mala
aazhum thorum aazhangal
erunna sneha peruneer puzha
sanchaaram thudarnnu monnotte
ullaale parannu pinnotte
kaathamakkre kaattilethilo innale
kalanjupoya nammale thodaan
pazhayoru paattinte etho varithundu
olimarayaathente chundathundu
oru thunayundenkil aaveshamodonnu
pakuthi varippaattu paadunnundu melle

Thaane koodum cheraathe
nilkkunoretho kinaavin izha
poke poke kaanaan thudangunnu
neeyenna nerin ala
unnangal marannu pokumbol
changaadam kidannu thennumbol
onnu thulliyum kannu kaattiyum
munnilekku kondupoya thennalaanu nee
pazhayoru paattinte etho varithundu
olimarayaathente chundathundu
oru thunayundenkil aaveshamodonnu
pakuthi varippaattu paadunnundu melle

Mekhajaalakam thurannu nokkidunnuvo....
vasanthakaala neelavaana minnu nammale
bhaavukangal othi ninna maamarangaloo
thushaara mothirangalitta kayyu veeshiyo
nammilekk uthirnnu veena nallorormayil
ithaa manam punjirikkayo
pazhayoru paattinte etho varithundu
olimarayaathente chundathundu
oru thunayundenkil aaveshamodonnu
pakuthi varippaattu paadunnundu melle
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

മേഘജാലകം തുറന്നു നോക്കിടുന്നുവോ
വസന്തകാല നീലവാനമിന്നു നമ്മളേ
ഭാവുകങ്ങൾ ഓതി നിന്ന മാമരങ്ങളോ
തുഷാര മോതിരങ്ങളിട്ട കയ്യ് വീശിയോ
നമ്മിലേക്ക് ഉതിർന്നു വീണ നല്ലൊരോർമ്മയിൽ
ഇതാ മനം പുഞ്ചിരിക്കയോ
പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട്
ഒളിമറയാതെൻ്റെ ചുണ്ടത്തുണ്ട്
ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന്
പകുതി വരിപ്പാട്ടു പാടുന്നുണ്ട് മെല്ലേ

കേറും തോറും മേലേക്ക് വീഴുന്ന
കാല കരിങ്കൽ മല
ആഴും തോറും ആഴങ്ങൾ
ഏറുന്ന സ്നേഹ പെരുനീർ പുഴ
സഞ്ചാരം തുടർന്ന് മുന്നോട്ട്
കാതമാക്കരെ കാട്ടിലേതിലോ ഇന്നലെ
കളഞ്ഞുപോയ നമ്മളേ തൊടാൻ
പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട്
ഒളിമറയാതെൻ്റെ ചുണ്ടത്തുണ്ട്
ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന്
പകുതി വരിപ്പാട്ടു പാടുന്നുണ്ട് മെല്ലേ

താനേ കൂടും ചേരാതെ
നിക്കുന്നൊരേതോ കിനാവിൻ ഇഴ
പോകേ പോകേ കാണാൻ തുടങ്ങുന്നു
നീയെന്ന നേരിൻ അല
ഉന്നങ്ങൾ മറന്നു പോകുമ്പോൾ
ചങ്ങാടം കിടന്നു തെന്നുമ്പോൾ
ഒന്നു തുള്ളിയും കണ്ണു കാട്ടിയും
മുന്നിലേക്ക് കൊണ്ടുപോയ തെന്നലാണ്‌ നീ
പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട്
ഒളിമറയാതെൻ്റെ ചുണ്ടത്തുണ്ട്
ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന്
പകുതി വരിപ്പാട്ടു പാടുന്നുണ്ട് മെല്ലേ

മേഘജാലകം തുറന്നു നോക്കിടുന്നുവോ
വസന്തകാല നീലവാനമിന്നു നമ്മളേ
ഭാവുകങ്ങൾ ഓതി നിന്ന മാമരങ്ങളോ
തുഷാര മോതിരങ്ങളിട്ട കയ്യ് വീശിയോ
നമ്മിലേക്ക് ഉതിർന്നു വീണ നല്ലൊരോർമ്മയിൽ
ഇതാ മനം പുഞ്ചിരിക്കയോ
പഴയൊരു പാട്ടിൻ്റെ ഏതോ വരിതുണ്ട്
ഒളിമറയാതെൻ്റെ ചുണ്ടത്തുണ്ട്
ഒരു തുണയുണ്ടെങ്കിൽ ആവേശമോടൊന്ന്
പകുതി വരിപ്പാട്ടു പാടുന്നുണ്ട് മെല്ലേ


Other Songs in this movie

Poya Kaalam .....
Singer : Vineeth Sreenivasan   |   Lyrics : BK Harinarayanan   |   Music : Bijibal