Aarude Manassile ...
Movie | Inquilab Sindabad (1971) |
Movie Director | KS Sethumadhavan |
Lyrics | OV Usha |
Music | G Devarajan |
Singers | P Leela |
Play Song |
Audio Provided by: Sreekanth |
Lyrics
Lyrics submitted by: Sreedevi Pillai aarude manassile gaanamaayee njaan ethoru hridayathin dhyaanamaayi? dhyaanamaayi? (aarude..) ethoru poykayile thelineerinnalakalil neythalaambalaay njaan virinju poyi ethu neelavaanile indraneelakkattile peeli nivarthi nilkkum mayooramaayi? mayooramaayi? [aarude] ethaathmapushpathinte raagaparaagamaayi? madakaramadhumaya gandhamaayi? chandanakkattileyethallimalarkkaavil ethu cherukoottile kiliyaayi? kiliyaayi? [aarude] | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ആരുടെ മനസ്സിലെ ഗാനമായീ ഞാന്‍ ഏതൊരു ഹൃദയത്തിന് ധ്യാനമായീ - ധ്യാനമായീ (ആരുടെ ) ഏതൊരു പൊയ്കയിലെ തെളിനീരിന്നലകളില്‍ നെയ്തലാമ്പലായ് ഞാന്‍ വിരിഞ്ഞുപോയീ (ഏതൊരു) ഏതു നീലവാനിലെ ഇന്ദ്രനീലക്കാട്ടിലെ പീലി നിവര്ത്തിനില്ക്കും മയൂരമായി - മയൂരമായി (ആരുടെ ) ഏതാത്മപുഷ്പത്തിന്റെ രാഗപരാഗമായി മദകരമധുമയഗന്ധമായി (ഏതാത്മപുഷ്പത്തിന്റെ) ചന്ദനക്കാട്ടിലെയേതല്ലിമലര്ക്കാവില് ഏതു ചെറുകൂട്ടിലെ കിളിയായി - കിളിയായി (ആരുടെ ) |
Other Songs in this movie
- Pushyaraaga Mothiramittoru
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Alakadalil Kidannoru
- Singer : P Madhuri, KP Brahmanandan | Lyrics : Vayalar | Music : G Devarajan
- Inquilab Zindabad
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : G Devarajan