

Pushyaraaga Mothiramittoru ...
Movie | Inquilab Sindabad (1971) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Pushyaraaga mothiramittoru pularikkathir pole Swargga vaathil thurannu varunnoru swapna kala pole urangumennileyenne chumbichunarthi nin gaanam manassil maayaa nirvruthi paakiya mayoora sandesham (Pushyaraaga....) Ekaanthathayude azhikalkkullile Etho niswasam ente vikaarathaliril viral thodum etho niswasam vithirthorennile lajjaye moodippothinju nin gaanam urakkozhikkum moha shathangale unarthi nin gaanam (Pushyaraaga....) Veenizha pottiyoranuraagathin veenaa thanthrikalil viraham nithya thapassinuruthiya veena thanthrikalil Thudutha nakhamuna kondu thalodi thudippoo nin gaanam Vidarnna mounam gadgadamaakki thudippoo nin premam (Pushyaraaga....) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പുഷ്യരാഗ മോതിരമിട്ടൊരു പുലരിക്കതിർ പോലെ സ്വർഗ്ഗ വാതിൽ തുറന്നു വരുന്നൊരു സ്വപ്ന കല പോലെ ഉറങ്ങുമെന്നിലെയെന്നെ ചുംബിച്ചുണർത്തി നിൻ ഗാനം മനസ്സിൽ മായാ നിർവൃതി പാകിയ മയൂര സന്ദേശം (പുഷ്യ) ഏകാന്തതയുടെയഴികൾക്കുള്ളിലെ എതോ നിശ്വാസം എന്റെ വികാരത്തളിരിൽ വിരൽ തൊടും ഏതോ നിശ്വാസം വിതിർത്തൊരെന്നിലെ ലജ്ജയെ മൂടിപ്പൊതിഞ്ഞു നിൻ ഗാനം ഉറക്കൊഴിക്കും മോഹ ശതങ്ങളെ ഉണർത്തി നിൻ ഗാനം (പുഷ്യ) വീണിഴ പൊട്ടിയൊരനുരാഗത്തിൻ വീണാ തന്ത്രികളിൽ വിരഹം നിത്യ തപസ്സിനിരുത്തിയ വീണാ തന്ത്രികളിൽ തുടുത്ത നഖമുന കൊണ്ടു തലോടി തുടിപ്പു നിൻ ഗാനം വിടർന്ന മൗനം ഗദ്ഗദമാക്കി തുടിപ്പു നിൻ പ്രേമം (പുഷ്യ) |
Other Songs in this movie
- Aarude Manassile
- Singer : P Leela | Lyrics : OV Usha | Music : G Devarajan
- Alakadalil Kidannoru
- Singer : P Madhuri, KP Brahmanandan | Lyrics : Vayalar | Music : G Devarajan
- Inquilab Zindabad
- Singer : P Jayachandran, Chorus | Lyrics : Vayalar | Music : G Devarajan