കയ്യിൽ മല്ലീശര ...
ചിത്രം | പുത്തന്‍ വീട് (1971) |
ചലച്ചിത്ര സംവിധാനം | കെ സുകുമാരൻ നായർ |
ഗാനരചന | വയലാര്‍ |
സംഗീതം | എംഎസ് ബാബുരാജ് |
ആലാപനം | എസ് ജാനകി |
വരികള്‍
Lyrics submitted by: Sreedevi Pillai Kayyil malleesharamillaathoru kaamadevan kaarkuzhalil mayilppeeli choodaathoru kaayaampoovarnnan -angente kaayaampoovarnnan ee mukhabimbam kandu vidarnnu koumaarathin mottukal- ente koumaarathin mottukal ee mukhapusparaagamaninju youvanathin daahangal ente youvanathin daahangal ennumee punchiri chuvappikkum en kavilpoovile sindooram en kavilpoovile sindooram ennum romaanchamaniyikkum en karalpoovile anuraagam en karalpoovile anuraagam | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ കയ്യില്‍ മല്ലീശരമില്ലാത്തൊരു കാമദേവന്‍ - കാര്‍കുഴലില്‍ മയില്‍പ്പീലി ചൂടാത്തൊരു കായാമ്പൂവര്‍ണ്ണന്‍ -അങ്ങെന്റെ കായാമ്പൂവര്‍ണ്ണന്‍ (കയ്യില്‍) ഈ മുഖബിംബം കണ്ടു വിടര്‍ന്നു കൌമാരത്തിന്‍ മൊട്ടുകള്‍ - എന്റെ കൌമാരത്തിന്‍ മൊട്ടുകള്‍ ഈ മുഖപുഷ്പരാഗമണിഞ്ഞു യൌവനത്തിന്‍ ദാഹങ്ങള്‍ - എന്റെ യൌവനത്തിന്‍ ദാഹങ്ങള്‍ (കയ്യില്‍) എന്നുമീ പുഞ്ചിരി ചുവപ്പിക്കും എന്‍ കവിള്‍പ്പൂവിലെ സിന്ദൂരം എന്‍ കവിള്‍പ്പൂവിലെ സിന്ദൂരം എന്നും രോമാഞ്ചമണിയിക്കും എന്‍ കരള്‍പ്പൂവിലെ അനുരാഗം എന്‍ കരള്‍പ്പൂവിലെ അനുരാഗം (കയ്യില്‍) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- കാറ്റില്‍ ചുഴലിക്കാറ്റില്‍
- ആലാപനം : എസ് ജാനകി, കമുകറ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- നീലവയലിനു പൂത്തിരുനാള്
- ആലാപനം : കെ ജെ യേശുദാസ്, പി സുശീലാദേവി | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്
- എല്ലാപൂക്കളും ചിരിക്കട്ടെ
- ആലാപനം : എം ജി രാധാകൃഷ്ണന്‍ | രചന : വയലാര്‍ | സംഗീതം : എംഎസ് ബാബുരാജ്