

Thambraan Thoduthathu ...
Movie | Sindooracheppu (1971) |
Movie Director | Madhu |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | P Madhuri |
Lyrics
Added by Jay / Akhilam2000@gmail.com on February 11, 2009 തമ്പ്രാന്‍ തൊടുത്തത് മലരമ്പ് തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ് ദാഹിച്ച് മോഹിച്ച് തപസിരുന്ന് തമ്പ്രാട്ടി പിടിച്ചത് പൂങ്കൊമ്പ് (തമ്പ്രാന്‍...) ചങ്ങലകിലുക്കം കേള്‍ക്കുമ്പോള്‍ ചങ്കിനകത്തൊരു പെടപെടപ്പ് മനയ്ക്കലെ പാപ്പാനെ കാണുമ്പോള്‍ പെണ്ണിന്‍റെ കവിളത്ത് തുടുതുടുപ്പ് (തമ്പ്രാന്‍...) കരയില് പിടിച്ചിട്ട മീന്‍ പോലെ കടക്കണ്ണ് തുടിക്കണതെന്താണ് കാവിലെ പൂരം കാണാനോ കരളിലെ തേവരെ പൂണാനോ (തമ്പ്രാന്‍...) ആരും കൊതിക്കണ പെണ്ണാണ് ആലില വയറുള്ള പെണ്ണാണ് മദംപൊട്ടി നിന്നാല്‍ പറ്റൂല മനയ്ക്കലെ പാപ്പാന്‍ പിടിച്ചുകെട്ടും (തമ്പ്രാന്‍...) ---------------------------------- Added by ജിജാ സുബ്രഹ്മണ്യൻ on March 4, 2011 Thampran thodutathu malarampu thampratti pidichathu poonkomp dahichu mohichu thapassirunnu thampratti pidichathu poonkompu (Thampraan..) Changala kilukkam kelkkumpol Chankinakathoru pedapedappu Manaykkale paappane kaanumpol Penninte kavilathu thudu thuduppu (Thampraan..) Karayilu pidichitta meen pole kadakkannu thudikkanathenthaanu kaavile pooram kaanaano karalile thevare poonaano (Thampraan..) aarum kothikkana pennaanu aalila vayarulla pennaanu madam potti ninnaal pattoolla manaykkale paappan pidichu kettum (Thampraan..) |
Other Songs in this movie
- Omalaale Kandu Njan
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Ponnil Kulicha Raathri
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Mandachaare Mottathalaya
- Singer : P Madhuri, P Susheeladevi | Lyrics : Yusufali Kecheri | Music : G Devarajan
- Thanneeril Viriyum
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan