Thanneeril Viriyum ...
Movie | Sindooracheppu (1971) |
Movie Director | Madhu |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Added by Vijayakrishnan VS on August 6, 2008 തണ്ണീരില്‍ വിരിയും താമരപ്പൂ.. കണ്ണീരില്‍ വിരിയും പ്രേമപ്പൂ കനിയായ് മാറും കാനനപ്പൂ കാറ്റില്‍ കൊഴിയും പ്രേമപ്പൂ.. കണ്ണീരില്‍ വിരിയും പ്രേമപ്പൂ മനംപോലെ മംഗല്യം കൊതിയ്ക്കുന്നു മറ്റൊരു നാടകം നടക്കുന്നു.. വിളിച്ചാലും കേള്‍ക്കാതെ തടുത്താലും നില്‍ക്കാതെ വിധിയുടെ ചക്രങ്ങള്‍ തിരിയുന്നു.. തിരിയുന്നൂ.. (തണ്ണീരില്‍ വിരിയും) കരളിന്റെ സ്ഥാനത്തു കല്ലായിരുന്നെങ്കില്‍ കരയാതിരിക്കുവാന്‍ കഴിഞ്ഞേനേ.. അറിയാതെ അടുക്കുന്നു അറിഞ്ഞും കൊണ്ടകലുന്നു അപരാധമറിയാത്ത ഹൃദയങ്ങള്‍.. ഹൃദയങ്ങള്‍... (തണ്ണീരില്‍ വിരിയും) ---------------------------------- Added by Vijayakrishnan VS on August 6, 2008 thanneeril viriyum thaamarapoo kanneeril viriyum premapoo kaniyaay maarum kaananapoo kaattil kozhiyum premapoo kanneeril viriyum premapoo manam pole mangalyam kothikunnu mattoru naadakam nadakkunnu vilichaalum kelkkaathe thaduthaalum nilkkaathe vidhiyude chakrangal thiruyunnu.. thiriyunnu... (thanneeril viriyum) karalinte sthaanathu kallaayirunnenkil karayathirikkuvan kazhinjene(2) ariyaathe adukkunnu arinjum kondakalunnu aparaadham ariyatha hridhyangal.. hridhyangal... (thanneril viriyum) |
Other Songs in this movie
- Thambraan Thoduthathu
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Omalaale Kandu Njan
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Ponnil Kulicha Raathri
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Mandachaare Mottathalaya
- Singer : P Madhuri, P Susheeladevi | Lyrics : Yusufali Kecheri | Music : G Devarajan