

Omalaale Kandu Njan ...
Movie | Sindooracheppu (1971) |
Movie Director | Madhu |
Lyrics | Yusufali Kecheri |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai Omalale kandu njan poonkinavil Tharakangal punchiricha neela ravil Naalu nilappanthalittu vaanilambili Naadaswara melamittu paathirakkili Ekayaayi raagalolayaayi Ente munnil vannaval kunungi ninnu (omalale) njaan thozhunna kovilile deviyaanaval njaan kothikkum devaloka raaniyanaval thalamaanaval jeeva raagamaanaval thaali chaarthum njaanavalki neela raavil thaali chaarthum njaane neelaravil (omalale) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ ഓമലാളെക്കണ്ടു ഞാൻ പൂങ്കിനാവിൽ താരകങ്ങൾ പുഞ്ചിരിച്ച നീല രാവിൽ നാലുനിലപ്പന്തലിട്ടു വാനിലമ്പിളി നാദസ്വര മേളമിട്ടു പതിരാക്കിളി (നാലുനില) ഏകയായി രാഗലോലയായി എന്റെ മുന്നിൽ വന്നവൾ കുണുങ്ങി നിന്നു (ഏകയായി) കുണുങ്ങി നിന്നു മുന്നിൽ കുണുങ്ങി നിന്നു (ഓമലാളെ) ഞാൻ തൊഴുന്ന കോവിലിലെ ദേവിയാണവൾ ഞാൻ കൊതിക്കും ദേവലോക റാണിയാണവൾ താളമാണവൾ ജീവ രാഗമാണവൾ താലി ചാർത്തും ഞാനവൾക്കീ നീല രാവിൽ താലി ചാർത്തും ഞാനീ നീലരാവിൽ (ഓമലാളെ) |
Other Songs in this movie
- Thambraan Thoduthathu
- Singer : P Madhuri | Lyrics : Yusufali Kecheri | Music : G Devarajan
- Ponnil Kulicha Raathri
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan
- Mandachaare Mottathalaya
- Singer : P Madhuri, P Susheeladevi | Lyrics : Yusufali Kecheri | Music : G Devarajan
- Thanneeril Viriyum
- Singer : KJ Yesudas | Lyrics : Yusufali Kecheri | Music : G Devarajan