പ്രിയേ നിനക്കുവേണ്ടി ...
ചിത്രം | കണ്ടവരുണ്ടോ (1972) |
ചലച്ചിത്ര സംവിധാനം | മല്ലികാര്‍ജ്ജുന റാവു |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | ആര്‍ കെ ശേഖര്‍ |
ആലാപനം | പി ജയചന്ദ്രൻ |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Jayalakshmi Ravindranath Priye....... ninakkuvendi nirachu njaanen hrudayamadhupaathram premavasanthamadhupaathram priye ninakkuvendi..... ninakkurangaan virichu njaanen mohaneeraalam ninakku kelkkaan paadi njaanen swarggasukhagaanam (ninakkurangaan....) oho oho oho oho.... (priye ninakkuvendi......) vidarnna pulakappookkal nullaan unarum njaan nin mizhiyil niranja munthiri veenju nukaraan aliyum njaan ninnil ilakiyodum kaalanadiyil thonikal pole oru kinaavin poonilaavil ozhukidaam thozhee oho oho oho oho.... (priye ninakkuvendi....) | വരികള്‍ ചേര്‍ത്തത്: ജയലക്ഷ്മി രവീന്ദ്രനാഥ് പ്രിയേ... നിനക്കുവേണ്ടി നിറച്ചു ഞാനെൻ ഹൃദയമധുപാത്രം പ്രേമവസന്തമധുപാത്രം പ്രിയേ നിനക്കുവേണ്ടി..... നിനക്കുറങ്ങാൻ വിരിച്ചു ഞാനെൻ മോഹനീരാളം നിനക്കു കേൾക്കാൻ പാടി ഞാനെൻ സ്വർഗ്ഗസുഖഗാനം (നിനക്കുറങ്ങാൻ....) ഓഹോ ഓഹോ ഓഹോ ഓഹോ.... (പ്രിയേ നിനക്കുവേണ്ടി......) വിടർന്ന പുളകപ്പൂക്കൾ നുള്ളാൻ ഉണരും ഞാൻ നിൻ മിഴിയിൽ നിറഞ്ഞ മുന്തിരി വീഞ്ഞു നുകരാൻ അലിയും ഞാൻ നിന്നിൽ ഇളകിയോടും കാലനദിയിൽ തോണികൾ പോലെ ഒരു കിനാവിൻ പൂനിലാവിൽ ഒഴുകിടാം തോഴീ ഓഹോ ഓഹോ ഓഹോ ഓഹോ.... (പ്രിയേ നിനക്കുവേണ്ടി....) |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- വർണ്ണശാലയിൽ വരൂ
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- കണിക്കൊന്ന പോല്‍
- ആലാപനം : എല്‍ ആര്‍ ഈശ്വരി, കോറസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- ഉടുക്കുകൊട്ടി പാടും
- ആലാപനം : എസ് ജാനകി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍
- സ്വാഗതം സ്വാഗതം
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : ആര്‍ കെ ശേഖര്‍