Nakshathra Kinnaranmaar ...
Movie | Pushpaanjali (1972) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Nakshathra kinnaranmaar virunnu vannu.. navarathna chithravedi orungi ninnu... yaamini...kanyaka than maanassa veenayil swaagatha gaanam thulumbi ninnu.... paalkadal thiramaala paadi... paathira thennalettu paadi.. sarathkaala melayil muzhukaan sasilekha maathram vannilla... kathirippoo....rajani kaathirippoo.. nakshathra kinnaranmar malarvana swapnangal thengi... manninte pratheekshakal vingi.. karimegha lahariyil alinjo...? kanaka poonthinkal maranjo..? kaathirippoo...rajani..kathirippoo.. nakshathra kinnaranmar | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള നക്ഷത്ര കിന്നരന്മാര് വിരുന്നു വന്നൂ നവരത്ന ചിത്രവേദിയൊരുങ്ങി നിന്നൂ യാമിനീ കന്യകതന്‍ മാനസവീണയില്‍ സ്വാഗത ഗാനംതുളുമ്പി നിന്നൂ പാല്‍ക്കടല്‍ത്തിരമാല പാടീ പാതിരാത്തെന്നലേറ്റുപാടീ(പാല്ക്കടല് ) ശരത്കാല മേളയില്‍ മുഴുകാന്‍ ശശിലേഖ മാത്രം വന്നില്ലാ കാത്തിരിപ്പൂ...രജനീ ...കാത്തിരിപ്പൂ.. (നക്ഷത്ര...) മലര്‍വന സ്വപ്നങ്ങള്‍ തേങ്ങീ മണ്ണിന്റെ പ്രതീക്ഷകള്‍ വിങ്ങീ(മലര്‍വന..) കരിമേഘലഹരിയില്‍ അലിഞ്ഞോ? കനകപൂന്തിങ്കള്‍ മറഞ്ഞോ? കാത്തിരിപ്പൂ.... രജനീ...കാത്തിരിപ്പൂ........ (നക്ഷത്ര...) |
Other Songs in this movie
- Pavizham Konduru Kottaaram
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Dukhame Ninakku
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Neelaraavinu lahari
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Priyathame Prabhathame
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan