Priyathame Prabhathame ...
Movie | Pushpaanjali (1972) |
Movie Director | Sasikumar |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Dr. Susie Pazhavarical Priyathame... Prabhaathame Priyathame Prabhaathame Irulala Thingum Karalinnithalil Varavarnniniyaay Vaarozhithookum Vaasnantha Saundharyame Ethra Kothichunjaanomane Nin Chithrashalankanamonnu Kaanaan Ethra Kothichu Nin Sheethla Pallava Thalppathilenne Marannurangaan Manjala Chaarthil Neeraadaan Manthapavananil Chanjaadaan Shrungara Bhavathin Sindoora Meghangal Nin Kavil Chayayil Neenthidumbol (Shrungara...) Aaraadhanayudey Thaamara Malaraay Aa Navarshmiyilaliyunnu Njaan Manthahaasamay Vidarunnu Njaan Mannine Vinnaakki Maattunnu Njaan (Priyathame...) | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ പ്രിയതമേ .... പ്രഭാതമേ പ്രിയതമേ പ്രഭാതമേ ഇരുളല തിങ്ങും കരളിന്നിതളില്‍ വരവര്‍ണ്ണിനിയായ് വാരൊഴിതൂകും വാസന്തസൌന്ദര്യമേ എത്രകൊതിച്ചുഞാനോമനേ നിന് ചിത്രശാലാങ്കണമൊന്നു കാണാന്‍ എത്രകൊതിച്ചുനിന്‍ ശീതളപല്ലവ തല്പത്തിലെന്നെ മറന്നുറങ്ങാന്‍ മഞ്ഞലച്ചാര്‍ത്തില്‍ നീരാടാന്‍ മന്ദപവനനില്‍ ചാഞ്ചാടാന്‍ ശൃംഗാരഭാവത്തിന് സിന്ദൂര മേഘങ്ങള്‍ നിന്‍കവിള്‍ഛായയില്‍ നീന്തിടുമ്പോള്‍ ശൃംഗാര .... ആരാധനയുടെ താമരമലരായ് ആണവരശ്മിയിലലിയുന്നു ഞാന്‍ മന്ദഹാസമായ് വിടരുന്നുഞാന്‍ മണ്ണിനെ വിണ്ണാക്കി മാറ്റുന്നു ഞാന്‍ പ്രിയതമേ .... |
Other Songs in this movie
- Pavizham Konduru Kottaaram
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Dukhame Ninakku
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Neelaraavinu lahari
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan
- Nakshathra Kinnaranmaar
- Singer : P Susheela | Lyrics : Sreekumaran Thampi | Music : MK Arjunan