

Karutha Sooryanudichu ...
Movie | Devi (1972) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai karutha sooryanudichu kadalil veenju thilachu! manjinte mudi narachu malayil kanchaavu puka parannu thinkalkkala maanathu veenoru thanutha chappaathikkashanam! thinnaanen vishappu veendum kaineettunnu evide? njanevide? ayyayyo! oru chaaraayakkuppiyil marichu poyo? mungi marichchu poyo? ee samayathinnale njanudaayirunnu inno? innu njaanenenne thirayunnu, thirayunnu (karutha..) njaanee kadalorathadinjoru maricha shankhinte makudam eduthoothaanen mounam kaineettunnu evide? njaanevide? ayyayyo oru kanchaavin thirayil njanolichu poyo? mungi olichu poyo? ee sandhyakkinnale njanundaayirunnu inno? innu njaanenne thirayunnu thirayunnu..thirayunnu.. (karutha..) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കറുത്ത സൂര്യനുദിച്ചു കടലില്‍ വീഞ്ഞു തിളച്ചു മഞ്ഞിന്റെ മുടി നരച്ചു - മലയില്‍ കഞ്ചാവു പുക പരന്നു കറുത്ത സൂര്യനുദിച്ചു തിങ്കള്‍ക്കല മാനത്തു വീണൊരു തണുത്ത ചപ്പാത്തിക്കഷണം അതു തിന്നാനെന്‍ വിശപ്പു വീണ്ടും കൈ നീട്ടുന്നു എവിടേ- ഞാനെവിടേ അയ്യയ്യോ ! ഒരു ചാരായക്കുപ്പിയില്‍ ഞാന്‍ മരിച്ചു പോയോ - മുങ്ങി മരിച്ചു പോയോ ഈ സമയത്തിന്നലെ ഞാനുണ്ടായിരുന്നു- ഇന്നോ ഇന്നു ഞാനെന്നെ തിരയുന്നു തിരയുന്നു - തിരയുന്നു ( കറുത്ത ) ഞാനീ കടലോരത്തടിഞ്ഞൊരു മരിച്ച ശംഖിന്റെ മകുടം അതെടുത്തൂതാനെന്‍ തളര്‍ന്ന മൌനം കൈനീട്ടുന്നു എവിടേ ഞാനെവിടേ അയ്യയ്യോ ! ഒരു കഞ്ചാവിന്‍ തിരയില്‍ ഞാനൊലിച്ചു പോയോ - മുങ്ങി ഒലിച്ചു പോയോ ഈ സന്ധ്യക്കിന്നലെ ഞാനുണ്ടായിരുന്നു- ഇന്നോ ഇന്നു ഞാനെന്നെ തിരയുന്നു തിരയുന്നു തിരയുന്നു കറുത്ത സൂര്യനുദിച്ചു. |
Other Songs in this movie
- Saamyamakannorudyaaname
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Chandrakiranam chaalicheduthoru
- Singer : P Susheela | Lyrics : Vayalar | Music : G Devarajan
- Punarjanmam Ithu
- Singer : P Jayachandran, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan