

Chandrakiranam chaalicheduthoru ...
Movie | Devi (1972) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Susheela |
Lyrics
Lyrics submitted by: Sreedevi Pillai Chandrakiranam chaalicheduthoru swarnnathilakam chaarthi paadaanethi bhavaanurangum paalaazhikkarayil njaanee paalaazhikkarayil (chandrakiranam....) sarvvacharaachara hridayamunarthum saagarasangeetham ente pullaankuzhalil niraykkaan ekaakiniyaay vannu njaan ekaakiniyaay vannu enne mrithyuvinnirulilurakki pinneyushassilunarthi enthinithra mukhachaayakal nee eniykku veruthe nalki nalki...(chandrakiranam....) ninte naabheepushpadalangalil nirayum soundaryam antharanga sarassil vidarthaan aaraadhikayaay ninnu njaan aaraadhikayaay ninnu ente gaanaalaapanashailikal ennum kelkkaanaano thankagopuravaathilinarikil thapassinenneyiruthi iruthi...(chandrakiranam...) | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള ചന്ദ്രകിരണം ചാലിച്ചെടുത്തൊരു സ്വര്‍ണ്ണതിലകം ചാര്‍ത്തി പാടാനെത്തി ഭവാനുറങ്ങും പാലാഴിക്കരയില്‍ ഞാനീ പാലാഴിക്കരയില്‍.....( ചന്ദ്രകിരണം.... സര്‍വ്വചരാചര ഹൃദയമുണര്‍ത്തും സാഗരസംഗീതം... എന്റെ പുല്ലാങ്കുഴലില്‍ നിറയ്ക്കാന്‍ ഏകാകിനിയായ് വന്നു ഞാന്‍ ഏകാകിനിയായ് വന്നു..... എന്നെ മൃത്യുവിനിരുളിലുറക്കി പിന്നെയുഷസ്സിലുണര്‍ത്തി.... എന്തിനിത്ര മുഖഛായകള്‍ നീ എനിയ്ക്കു വെറുതെ നല്‍കീ... നല്‍കീ...... ചന്ദ്രകിരണം നിന്റെ നാഭീപുഷ്പദലങ്ങളില്‍ നിറയും സൌന്ദര്യം അന്തരംഗസരസ്സില്‍ വിടര്‍ത്താന്‍ ആരാധികയായ് നിന്നു ഞാന്‍ ആരാധികയായ് നിന്നു.... എന്റെ ഗാനാലാപനശൈലികള്‍ എന്നും കേള്‍ക്കാനാണോ തങ്കഗോപുരവാതിലിനരികില്‍ തപസ്സിനെന്നെയിരുത്തീ..... ഇരുത്തീ.....ചന്ദ്രകിരണം |
Other Songs in this movie
- Saamyamakannorudyaaname
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Karutha Sooryanudichu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Punarjanmam Ithu
- Singer : P Jayachandran, P Madhuri, Chorus | Lyrics : Vayalar | Music : G Devarajan