Punarjanmam Ithu ...
Movie | Devi (1972) |
Movie Director | KS Sethumadhavan |
Lyrics | Vayalar |
Music | G Devarajan |
Singers | P Jayachandran, P Madhuri, Chorus |
Lyrics
Lyrics submitted by: Dr. Susie Pazhavarical punarjanmam..ithu punarjanmam... pokoo pokoo vedaanthame - ninte poymukham kandu njaan maduthu...maduthu... (punarjanmam) maricha vasanthangal poovittunarnnu manninte madiyil...manninte madiyil... mohabhangangal nedi puthiyoru mukhaprasaadam...aahaa...mukhaprasaadam... swarggam kitti - innenikkoru swarggam kitti (punarjanmam) maricha vikaarangal uyirthezhunettu manassinte madiyil...manassinte madiyil mooka dukhangal choodi puthiyoru manipravaalam...chundil manipravaalam swarggam kitti - innenikkoru swarggam kitti (punarjanmam) | വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍ പുനര്‍ജന്മം - ഇതു പുനര്‍ജന്മം പോകൂ പോകൂ വേദാന്തമേ - നിന്റെ പൊയ് മുഖം കണ്ടു ഞാന്‍ മടുത്തു- മടുത്തു (പുനര്‍ജന്മം) മരിച്ച വസന്തങ്ങള്‍ പൂവിട്ടുണര്‍ന്നു മണ്ണിന്റെ മടിയില്‍ മണ്ണിന്റെ മടിയില്‍ മോഹഭംഗങ്ങള്‍ നേടി പുതിയൊരു മുഖപ്രസാദം - ആഹാ മുഖപ്രസാദം സ്വര്‍ഗ്ഗം കിട്ടി - ഇന്നെനിക്കൊരു സ്വര്‍ഗ്ഗം കിട്ടി (പുനര്‍ജന്മം) മരിച്ച വികാരങ്ങള്‍ ഉയിര്‍ത്തെഴുന്നേറ്റു മനസ്സിന്റെ മടിയില്‍ മനസ്സിന്റെ മടിയില്‍ മൂകദു:ഖങ്ങള്‍ ചൂടി പുതിയൊരു മണിപ്രവാളം - ചുണ്ടില്‍ മണിപ്രവാളം സ്വര്‍ഗ്ഗം കിട്ടി - ഇന്നെനിക്കൊരു സ്വര്‍ഗ്ഗം കിട്ടി (പുനര്‍ജന്മം) |
Other Songs in this movie
- Saamyamakannorudyaaname
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Karutha Sooryanudichu
- Singer : KJ Yesudas | Lyrics : Vayalar | Music : G Devarajan
- Chandrakiranam chaalicheduthoru
- Singer : P Susheela | Lyrics : Vayalar | Music : G Devarajan