View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

ഹാ ഇമ്പം കൊൾക നാം ...

ചിത്രംവനമാല (1951)
ചലച്ചിത്ര സംവിധാനംജി വിശ്വനാഥ്
ഗാനരചനപി കുഞ്ഞികൃഷ്ണ മേനോന്‍
സംഗീതംപി എസ്‌ ദിവാകര്‍
ആലാപനം

വരികള്‍

Lyrics submitted by: Sandhya Prakash

Haa impam kolka naam - nithaantham
ameyam premaamaayam
ameyam premaammaayam

Kim sudhaa marandam pol - kapolam
vilole bhathiramyam
vilolam bhathiramyam

He maaraa maaraa kaanka
mama maanasa moshana sheela

Mama maanasa moshana sheele
batha chantham poondithu nee
ameyam premaamaayam
ameyam premaammaayam

Haa impam kolka naam nithaantham
ameyam premaamaayam
ameyam premaammaayam
vaazhka

Vaazhka naam mode vaazhka naam
sadaame hridisthaanaay vaazhka nee
vaazhka naam

Thunge madaamruthe ramge
sathatham mudaahi vaazhuka naam

Varaamgane vilaasini
vidheyena njan
vaazhka naam
വരികള്‍ ചേര്‍ത്തത്: സന്ധ്യ പ്രകാശ്

(സ്ത്രീ) ഹാ ഇമ്പം കൊള്‍ക നാം - നിതാന്തം
അമേയം പ്രേമാമായം
അമേയം പ്രേമാമായം

(പു) കിം സുധാമരന്ദം പോല്‍ - കപോലം
വിലോലേ ഭാതിരമ്യം
വിലോലം ഭാതിരമ്യം

(സ്ത്രീ) ഹേ മാരാ മാരാ കാണ്‍ക
മമ മാനസ മോഷണ ശീല

(പു) മമ മാനസ മോഷണ ശീലേ
ബതചന്തം പൂണ്ടിതു നീ
അമേയം പ്രേമാമായം
അമേയം പ്രേമാമായം

(ഡു) ഹാ ഇമ്പം കൊള്‍കനാം - നിതാന്തം
അമേയം പ്രേമാമായം
അമേയം പ്രേമാമായം
വാഴു്ക

(പു) വാഴു്ക നാം മോദേ വാഴു്ക നാം
സദാമേ ഹൃദിസ്ഥാനായു് വാഴു്ക നീ
(ഡു) വാഴു്ക നാം

(സ്ത്രീ) തുംഗേ മദാമൃതേ രംഗേ
സതതം മുദാഹി വാഴു്ക നാം

(പു) വരാംഗനേ വിലാസിനി
വിധേയനേ ഞാന്‍
(ഡു) വാഴു്ക നാം


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

തള്ളിത്തള്ളി ഓ വള്ളം
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
പ്രേമദാ പ്രേമദാ [ഹാ സോമ)
ആലാപനം :   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
ചിഞ്ചുല ചിഞ്ചുല (വഴിയേ നീളേ)
ആലാപനം :   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
ഉള്ളം തുള്ളി വിളയാടി
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
പ്രാണായാം സദാ സുഖം (വിനോദം)
ആലാപനം :   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
ഹേ ട്രൌസർ
ആലാപനം :   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
ഹാ ഇമ്പം കൊൾക നാം [ബിറ്റ്]
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി), മെഹബൂബ്‌   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍
അഹോ വിധിയോ പാരം (പ്രിയ മദനാ)
ആലാപനം : ജിക്കി (പി ജി കൃഷ്ണവേണി)   |   രചന : പി കുഞ്ഞികൃഷ്ണ മേനോന്‍   |   സംഗീതം : പി എസ്‌ ദിവാകര്‍