പൊൻവെയിൽ ...
ചിത്രം | നൃത്തശാല (1972) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical ponveyil manikkachayazhinju veenu swarnna peethambaramulanju veenu kannante manmadha leelaavinodangal sundari vanaraani anukarichu sundari vanaraani anukarichu sandhyayaam gopasthree than mukham thuduthu chenthalir meyyil thaara nakhamamarnnu (2) raajeeva nayanante rathiveenayakuvaan radhike ..... raadhike iniyum nee orungiyille (pon veyil ) kaanchana noopurangal azhichuvechu kaalindi poonilaavil mayakakkamaayi (2) kannante maarile malar maalayaakuvaan kaaminee..... kaaminee iniyum nee orungiyille (pon veyil) | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് പൊന്‍വെയില്‍ മണിക്കച്ചയഴിഞ്ഞുവീണു സ്വര്‍ണ്ണ പീതാംബരമുലഞ്ഞു വീണു.. കണ്ണന്റെ മന്മഥ ലീലാവിനോദങ്ങള്‍ സുന്ദരി വനറാണി അനുകരിച്ചു... സുന്ദരി വനറാണി അനുകരിച്ചു.. സന്ധ്യയാം ഗോപസ്ത്രീ തന്‍ മുഖം തുടുത്തു.. ചെന്തളിര്‍ മെയ്യില്‍ താര നഖമമര്‍ന്നു... രാജീവനയനന്റെ രതി വീണയാകുവാന്‍ രാധികേ... രാധികേ ഇനിയും നീ ഒരുങ്ങിയില്ലേ... കാഞ്ചന നൂപുരങ്ങള്‍ അഴിച്ചുവച്ചു.. കാളിന്ദി പൂനിലാവില്‍ മയക്കമായി.... കണ്ണന്റെ മാറിലെ വനമാലയാകുവാന്‍ കാമിനീ... കാമിനീ ഇനിയും നീ ഒരുങ്ങിയില്ലേ... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- ദേവവാഹിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മദനരാജൻ വന്നു
- ആലാപനം : ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സൂര്യബിംബം
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചിരിച്ചതു ചിലങ്കയല്ല
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉദയസൂര്യൻ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മഞ്ഞണിഞ്ഞ മധുമാസ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി