ദേവവാഹിനി ...
ചിത്രം | നൃത്തശാല (1972) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | കെ ജെ യേശുദാസ് |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Vijayakrishnan V S Devavahini theerabhoomiyil devathaara poonthanalil indrajaala mahendrajaala chandrikankanathil nee varoo sakhi nee varoo nin kinaavin madhu tharoo Pulaka puthumalar thoranam chaarthiya purusha vaahanathil devakumaariyaay nee uyarunnen maayaa mohaviyathil ee aananda sugandhonmadam enne manmadanaakki ninne rathideviyaakki Kanakavasantha poomazha pozhiyum kalpanathan pulinam swapna salaakakal paari nadakkum swarna rekha nadi theeram ee mohandha vasanthonmadam enne dushyanthanaakki ninne sakunthalayaakki | വരികള്‍ ചേര്‍ത്തത്: വിജയകൃഷ്ണന്‍ വി എസ് ദേവവാഹിനീ തീരഭൂമിയില്‍ ദേവതാരപൂന്തണലില്‍.. ഇന്ദ്രജാല മഹേന്ദ്രജാല ചന്ദ്രികാങ്കണത്തില്‍... നീവരൂ സഖീ നീവരൂ നിന്‍ കിനാവിന്‍ മധു തരൂ... പുളകപുതുമലര്‍ തോരണം ചാര്‍ത്തിയ പുരുഷവാഹനത്തില്‍... ദേവകുമാരിയായ് നീയുയരുന്നെന്‍ മായാമോഹവീയത്തില്‍... ഈ ആനന്ദസുഗന്ധോന്മാദം എന്നെ മന്മഥനാക്കി.. നിന്നെ രതിദേവിയാക്കി.... കനകവസന്തപ്പൂമഴപൊഴിയും കല്പനതന്‍ പുളിനം.. സ്വപ്നശലാകകള്‍ പാറിനടക്കും സ്വര്‍ണ്ണരേഖാ നദിതീരം.. ഈ മോഹാന്ധവസന്തോന്മാദം എന്നെ ദുഷ്യന്തനാക്കി.. നിന്നെ ശകുന്തളയാക്കി... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊൻവെയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മദനരാജൻ വന്നു
- ആലാപനം : ബി വസന്ത | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സൂര്യബിംബം
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചിരിച്ചതു ചിലങ്കയല്ല
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉദയസൂര്യൻ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മഞ്ഞണിഞ്ഞ മധുമാസ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി