

മദനരാജൻ വന്നു ...
ചിത്രം | നൃത്തശാല (1972) |
ചലച്ചിത്ര സംവിധാനം | എ ബി രാജ് |
ഗാനരചന | ശ്രീകുമാരന്‍ തമ്പി |
സംഗീതം | വി ദക്ഷിണാമൂര്‍ത്തി |
ആലാപനം | ബി വസന്ത |
പാട്ട് കേള്‍ക്കുക |
പാട്ട് ലഭ്യമാക്കിയത്: Ralaraj |
വരികള്‍
Lyrics submitted by: Dr. Susie Pazhavarical madanaraajan vannoo - thozhee mandam arikil irunnu (madana) pulakamaliyum chiri pakarnnu pulakamaliyum chiri pakarnnu - avan puthiya raagam paadi thannu (madana) sugamasarala sukha geethikal chorinju sumatharu nirakalil raakkilikal (sugama) pranayatharala madhu shruthikalunarthi pranayatharala madhu shruthikalunarthi manamundu madamolum cheruthennal madanaraajan vannoo..... | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ മദനരാജന്‍ വന്നൂ - തോഴീ മന്ദം അരികില്‍ ഇരുന്നു (മദന) പുളകമലിയും ചിരി പകര്‍ന്നു പുളകമലിയും ചിരി പകര്‍ന്നു - അവന്‍ പുതിയ രാഗം പാടി തന്നു (മദന) സുഗമസരള സുഖ ഗീതികള്‍ ചൊരിഞ്ഞു സുമതരു നിരകളില്‍ രാക്കിളികള്‍ (സുഗമ) പ്രണയ തരള മധു ശ്രുതികളുണര്‍ത്തി പ്രണയ തരള മധു ശ്രുതികളുണര്‍ത്തി മണമുണ്ടു മദമോലും ചെറുതെന്നല്‍ മദനരാജന്‍ വന്നൂ ..... |
ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍
- പൊൻവെയിൽ
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ദേവവാഹിനി
- ആലാപനം : കെ ജെ യേശുദാസ് | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- സൂര്യബിംബം
- ആലാപനം : പി ജയചന്ദ്രൻ | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ചിരിച്ചതു ചിലങ്കയല്ല
- ആലാപനം : എല്‍ ആര്‍ ഈശ്വരി | രചന : ശ്രീകുമാരന്‍ തമ്പി | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- ഉദയസൂര്യൻ
- ആലാപനം : കെ പി ബ്രഹ്മാനന്ദൻ | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി
- മഞ്ഞണിഞ്ഞ മധുമാസ
- ആലാപനം : എസ് ജാനകി | രചന : പി ഭാസ്കരൻ | സംഗീതം : വി ദക്ഷിണാമൂര്‍ത്തി