Thaazhampoo Mullappoo ...
Movie | Ajnaathavaasam (1973) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | LR Eeswari |
Lyrics
Lyrics submitted by: Sreedevi Pillai Thaazhampoo mullapoo thaamarapoo thanka kasavitta kongini poo jamanthi mandhaaram chembarathi chethipoo chembakam chenkadhali pooveno....? pooveno...? oru poovanam thanneyen kayilund oru poovanam thanneyen kayilund aashichu nilkkathaduth vannaal aakaasha neelima kaattitharaam aa...aa....aa...aa aarum nukaraatha gandham tharaam aananda romaancha koodu tharaam thinthimi thaane thinthimi thaane(2) thinthimi thinthimi thinthimi thinthimi pooveno ..kankaambaram? ha haaa...... (thaazhampoo) thottaal vidarunna mottu veno? veno? pattupolokkumithalu veno? aa... aaa..aaaa.... paarijaathathin kilunnu veno? panineer malar kortha maalaveno? thinthimi thaane thinthimi thaane(2) thinthimi thinthimi thinthimi thinthimi pooveno pooveno ponnashokam? mm mmm...ha haa....... Thaazhampoo mullapoo thaamarapoo thanka kasavitta kongini poo | വരികള്‍ ചേര്‍ത്തത്: ഡോ. സൂസി പഴവരിക്കല്‍ താഴമ്പൂ... മുല്ലപ്പൂ... താമരപ്പൂ..... താഴമ്പൂ മുല്ലപ്പൂ താമരപ്പൂ തങ്കക്കസവിട്ട കൊങ്ങിണിപ്പൂ ജമന്തി മന്ദാരം ചെമ്പരത്തി ചെത്തിപ്പൂ ചെമ്പകം ചെങ്കദളി പൂ വേണോ....? പൂ വേണോ...? ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട് ഒരു പൂവനം തന്നെയെൻ കയ്യിലുണ്ട് ആശിച്ചു നിൽക്കാതടുത്ത് വന്നാൽ ആകാശ നീലിമ കാട്ടിതരാം ആ...ആ....ആ...ആ ആരും നുകരാത്ത ഗന്ധം തരാം ആനന്ദ രോമാഞ്ചക്കൂടു തരാം തിന്തിമി താനെ തിന്തിമി താനെ(2) തിന്തിമി തിന്തിമി തിന്തിമി തിന്തിമി പൂ വേണോ ..കനകാമ്പരം? ഹ ഹാ...... (താഴമ്പൂ) തൊട്ടാൽ വിടരുന്ന മൊട്ടു വേണോ? വേണോ? പട്ടുപൊലൊക്കുമിതളു വേണോ? ആ... ആ..ആ.... പാരിജാതത്തിൻ കിളുന്നു വേണോ? പനിനീർ മലർ കോർത്ത മാലവേണോ? തിന്തിമി താനെ തിന്തിമി താനെ(2) തിന്തിമി തിന്തിമി തിന്തിമി തിന്തിമി പൂ വേണോ പൂവേണോ പൊന്നശോകം? മ്മ് മ്മ്...ഹ ഹാ....... (താഴമ്പൂ) |
Other Songs in this movie
- Udayasoubhagyathaarakayo
- Singer : KJ Yesudas, S Janaki, Ayiroor Sadasivan | Lyrics : Sreekumaran Thampi | Music : MK Arjunan
- Muthukilungi Manimuthu Kilungi
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Kaaverippoompattanathil
- Singer : P Leela, KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan
- Kochuraama karinkaalee
- Singer : KJ Yesudas, Ayiroor Sadasivan, B Vasantha | Lyrics : Sreekumaran Thampi | Music : MK Arjunan
- Ambili Naalam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan