Kochuraama karinkaalee ...
Movie | Ajnaathavaasam (1973) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas, Ayiroor Sadasivan, B Vasantha |
Lyrics
Lyrics submitted by: Dr. Susie Pazhavarical Kochuraamaa karinkaalee jayarajaa muthalaalee kochuraamaa kullaa kallaa ikkali theekkali ormmicho jayaraajaa thandaa mandaa jeevan venel odikko prema union zindaabaad prema vairikal murdhaabaad Kochuraamaa karinkaalee jayarajaa muthalaalee pranayam madhuram manoharam (2) pramadahridayamoru swaramurali prapanchamoru vrindavanam - athil pranayikal raadhaa ramananmaar pranayam madhuram manoharam Ahaa...Ahaa... adimathwathin changala thalli thakarthu pokuka naam anuraagathin kodikal uyarthi aadippaaduka naam swathanthraraayi premikkuka naam swapnam kaanuka naam hare rama hare krishna hare rama hare krishna karimkaalikale kettu kettikkum muthalalikale muttu kuthikkum Kochuraamaa karinkaalee jayarajaa muthalaalee Sivanuvendi thapassirunnu viswamohiniyaal aa shaila nandiniyaal enikkuvendi thapassu cheyyum ente haimavathi... Hare Rama Hare Krishna... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള കൊച്ചുരാമാ കരിങ്കാലീ ജയരാജാ മുതലാളീ കൊച്ചുരാമാ കുള്ളാ കള്ളാ ഇക്കളി തീക്കളി ഓര്‍മ്മിച്ചോ ജയരാജാ തണ്ടാമണ്ടാ ജീവന്‍ വേണേല്‍ ഓടിക്കോ പ്രെമയൂനിയന്‍ സിന്ദാബാദ് പ്രേമവൈരികള്‍ മൂര്‍ദ്ദാബാദ് കൊച്ചുരാമാ കരിങ്കാലീ ജയരാജാ മുതലാളീ പ്രണയം മധുരം മനോഹരം(2) പ്രമദഹൃദയമൊരു സ്വരമുരളി പ്രപഞ്ചമൊരു വൃന്ദാവനം അതില്‍ പ്രണയികള്‍രാധാ രമണന്മാര്‍ പ്രണയം മധുരം മനോഹരം.... ആഹാഹാ....ആഹാഹാ ..ആാ.... അടിമത്വത്തിന്‍ ചങ്ങല തല്ലി തകര്‍ത്തു പോകുക നാം അനുരാഗത്തിന്‍ കൊടികളുയര്‍ത്തി ആടിപ്പാടുകനാം സ്വതന്ത്രരായി പ്രേമിക്കുക നാം സ്വപ്നം കാണുകനാം ഹരേ രാമാ ഹരേ കൃഷ്ണാ ഹരേ രാമാ ഹരേ കൃഷ്ണാ കരിങ്കാലികലെ കെട്ടു കെട്ടിക്കും മുതലാളികളെ മുട്ടു കുത്തിക്കും കൊച്ചുരാമാ കരിങ്കാലീ ജയരാജാ മുതലാളീ ശിവനുവേണ്ടി തപസ്സിരുന്നു വിശ്വമോഹിനിയാള്‍ ആ ശൈല നന്ദിനിയാള്‍ എനിക്കുവേണ്ടി തപസ്സു ചെയ്യും എന്റെ ഹൈമവതി... ഹരേരാമാ ഹരേ കൃഷ്ണാ.... |
Other Songs in this movie
- Udayasoubhagyathaarakayo
- Singer : KJ Yesudas, S Janaki, Ayiroor Sadasivan | Lyrics : Sreekumaran Thampi | Music : MK Arjunan
- Muthukilungi Manimuthu Kilungi
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Kaaverippoompattanathil
- Singer : P Leela, KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan
- Thaazhampoo Mullappoo
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : MK Arjunan
- Ambili Naalam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : MK Arjunan