Ambili Naalam ...
Movie | Ajnaathavaasam (1973) |
Movie Director | AB Raj |
Lyrics | Sreekumaran Thampi |
Music | MK Arjunan |
Singers | KJ Yesudas |
Lyrics
Lyrics submitted by: Sreedevi Pillai ambilinaalam ambaramukilinnadya chumbanameki aambal poykakal deepavaliyal ashamsakaleki kathirittuninnoren kalppanathoppile kalharapushpangal kanmani nin lajjalolamam darsanasoubhagyathin kattiladi aardrachinthakal vannenne moodi sundaraswargangal thedi O...O.... ambilinaalam..... swararagadharapolozhukunna thennalil swarnamvithaykkum nilaavil omane nin pattusarithalappupol ulayunnu thenmalarvalli mavin madakachumbanathalo madhavalalanayalo? O....O.... ambilinaalam........... | വരികള്‍ ചേര്‍ത്തത്: ശ്രീദേവി പിള്ള അമ്പിളിനാളം അംബര മുകിലിന്നാദ്യ ചുംബനമേകി ആമ്പല്‍ പൊയ്കകള്‍ ദീപാവലിയാല്‍ ആശംസകളേകീ (അമ്പിളിനാളം....) കതിരിട്ടു നിന്നൊരെന്‍ കല്‍പ്പനത്തോപ്പിലെ കല്‍ഹാരപുഷ്പദളങ്ങള്‍ കണ്മണീ നിന്‍ ലജ്ജാലോലമാം ദര്‍ശനസൌഭഗത്തിന്‍ കാറ്റിലാടി ആര്‍ദ്രചിന്തകള്‍ വന്നെന്നെ മൂടി സുന്ദര സ്വര്‍ഗങ്ങള്‍ തേടി ഓ...ഓ.... (അമ്പിളിനാളം....) സ്വരരാഗധാരപോലൊഴുകുന്ന തെന്നലില്‍ സ്വര്‍ണംവിതയ്ക്കും നിലാവില്‍ ഓമനേനിന്‍ പട്ടുസാരി ത്തലപ്പുപോല്‍ ഉലയുന്നു തേന്മലര്‍വള്ളീ മാവിന്‍ മാദകചുംബനത്താലോ? മാധവലാളനയാലോ? ഓ...ഓ..... (അമ്പിളിനാളം....) |
Other Songs in this movie
- Udayasoubhagyathaarakayo
- Singer : KJ Yesudas, S Janaki, Ayiroor Sadasivan | Lyrics : Sreekumaran Thampi | Music : MK Arjunan
- Muthukilungi Manimuthu Kilungi
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : MK Arjunan
- Kaaverippoompattanathil
- Singer : P Leela, KP Brahmanandan | Lyrics : Sreekumaran Thampi | Music : MK Arjunan
- Thaazhampoo Mullappoo
- Singer : LR Eeswari | Lyrics : Sreekumaran Thampi | Music : MK Arjunan
- Kochuraama karinkaalee
- Singer : KJ Yesudas, Ayiroor Sadasivan, B Vasantha | Lyrics : Sreekumaran Thampi | Music : MK Arjunan