View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

മനോഹരി മനോഹരി ...

ചിത്രംറാഗിംഗ്‌ (1973)
ചലച്ചിത്ര സംവിധാനംഎന്‍ എന്‍ പിഷാരടി
ഗാനരചനപി ജെ ആന്റണി
സംഗീതംഎം കെ അര്‍ജ്ജുനന്‍
ആലാപനംകെ ജെ യേശുദാസ്

വരികള്‍

Lyrics submitted by: Dr. Susie Pazhavarical

manoharee manoharee
maranju nilkkuvathenthe
paribhavamano kopamano
arikil varuvan naanamano
manoharee..

snehamayee en chetanayil
mohathin madhu pakarumbol
pakaram tharuvanen kayyil
thakarnnorodakuzhal maathram
manoharee..

panineeralare nin chodiyil
thushaarabinduvilalivoo njan
njaanini illa nee maathram
njanennullathu nuna maathram
manoharee...
വരികള്‍ ചേര്‍ത്തത്: വേണുഗോപാല്‍

മനോഹരീ - മനോഹരീ
മറഞ്ഞു നില്‍ക്കുവതെന്തേ
പരിഭവമാണോ കോപമാണോ
അരികില്‍ വരുവാന്‍ നാണമാണോ (മനോഹരീ)

സ്നേഹമയീ നീ ചേതനയില്‍
മോഹത്തിന്‍ മധു പകരുമ്പോള്‍
പകരം തരുവാന്‍ എന്‍ കൈയ്യില്‍
തകര്‍ന്നൊരോടക്കുഴല്‍ മാത്രം (മനോഹരീ)

പനിനീരലരേ നീയണിയും
തുഷാരബിന്ദുവിലലിവൂ ഞാന്‍
ഞാനിനിയില്ലാ നീ മാത്രം
ഞാനെന്നുള്ളതു നുണ മാത്രം (മനോഹരീ)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

ആകാശഗംഗയിൽ ഞാനൊരിക്കൽ
ആലാപനം : എസ് ജാനകി   |   രചന : പി ജെ ആന്റണി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
ആദിത്യനണയും
ആലാപനം : പി ജയചന്ദ്രൻ, കോറസ്‌, തോപ്പില്‍ ആന്റോ   |   രചന : പി ജെ ആന്റണി   |   സംഗീതം : എം കെ അര്‍ജ്ജുനന്‍
സ്നേഹ സ്വരൂപനാം
ആലാപനം : പി ജയചന്ദ്രൻ, പി മാധുരി   |   രചന : ഐസക് തോമസ്   |   സംഗീതം : എം കെ അര്‍ജ്ജുനന്‍