

Karalinte Kadalaassil ...
Movie | Udayam (1973) |
Movie Director | P Bhaskaran |
Lyrics | Sreekumaran Thampi |
Music | V Dakshinamoorthy |
Singers | P Jayachandran |
Lyrics
Added by jayalakshmi.ravi@gmail.com on December 27, 2009 ആ.... കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ ഓരോ നോട്ടവും ഓരോ നോട്ടായ് തീരുന്നു നെഞ്ചിലെന്‍ കണ്ണേ കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ കൊഞ്ചുന്ന പുഞ്ചിരി ചുണ്ടത്ത് കാമത്തിന്‍ കള്ളപ്പൊന്നുരുക്കുന്ന പെണ്ണേ (കൊഞ്ചുന്ന.....) കോരിച്ചൊരിയുമീ പൊന്നിന്റെ മുത്തുകള്‍ വാരിയെടുക്കട്ടേ മുത്തേ ഞാന്‍ നിന്നെ മാറോടമര്‍ത്തട്ടേ മുത്തേ... കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ മട്ടൊത്ത മാന്‍കഴുത്തില്‍.... മാര്‍ബിളാം മാറിടത്തില്‍... മന്മഥരാജന്റെ തിരനോട്ടം.... കൈതപ്പൂനിറമുള്ള കവിളത്ത്... ചന്ദ്രിക കതിര്‍മാല തന്നുടെ വിളയാട്ടം.... മട്ടൊത്ത മാന്‍കഴുത്തില്‍ മാര്‍ബിളാം മാറിടത്തില്‍ മന്മഥരാജന്റെ തിരനോട്ടം (മട്ടൊത്ത......) കൈതപ്പൂനിറമുള്ള കവിളത്ത് ചന്ദ്രിക കതിര്‍മാല തന്നുടെ വിളയാട്ടം കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ ഓരോ നോട്ടവും ഓരോ നോട്ടായ് തീരുന്നു നെഞ്ചിലെന്‍ കണ്ണേ കരളിന്റെ കടലാസ്സില്‍ കണ്ണിലെ വര്‍ണ്ണത്താല്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ പ്രേമത്തിന്‍ കള്ളനോട്ടടിക്കുന്ന പെണ്ണേ... ---------------------------------- Added by jayalakshmi.ravi@gmail.com on December 27, 2009 Aa...... Karalinte katalaassil kannile varnnathaal kallanottatikkunna penne premathin kallanottatikkunna penne oro nottavum oro nottaay theerunnu nenchilen kanne karalinte katalaassil kannile varnnathaal kallanottatikkunna penne premathin kallanottatikkunna penne konchunna punchiri chundathu kaamathin kallapponnurukkunna penne... (konchunna....) korichoriyumee ponninte muthukal vaariyetukkatte muthe njaan ninne maarotamarthatte muthe... karalinte katalaassil kannile varnnathaal kallanottatikkunna penne premathin kallanottatikkunna penne... mattotha maankazhuthil... maarbilaam maaritathil... manmadharaajante thiranottam..... kaithappooniramulla kavilathu... chandrika kathirmaala thannute vilayaattam... mattotha maankazhuthil maarbilaam maaritathil manmadharaajante thiranottam..... (mattotha maankazhuthil....) kaithappooniramulla kavilathu chandrika kathirmaala thannute vilayaattam karalinte katalaassil kannile varnnathaal kallanottatikkunna penne premathin kallanottatikkunna penne oro nottavum oro nottaay theerunnu nenchilen kanne karalinte katalaassil kannile varnnathaal kallanottatikkunna penne premathin kallanottatikkunna penne.... |
Other Songs in this movie
- Kalayude Devi
- Singer : S Janaki, Ambili | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- En Mandahaasam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Chaale chaalicha
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy
- Ente Makan Krishnanunni
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy