Ente Makan Krishnanunni ...
Movie | Udayam (1973) |
Movie Director | P Bhaskaran |
Lyrics | P Bhaskaran |
Music | V Dakshinamoorthy |
Singers | S Janaki |
Lyrics
Lyrics submitted by: Sreedevi Pillai ente makan krishnanunni krishnattathinu pokenam krishnattathinu poyalpora kannanayitheerenam ponninkireedam charthi athil varnamayilppeeli choodi anjanasreedharaveshamaninjoru manjathukilum charthenam gorochanakkuriyodum manimarile malakalodum leelaagopalabhavangaloronnum chelilunniyinnadenam mamgalamelathinoppam prema samgeetharaagathinoppam thaamarakkaladi thankachilankakal thaalathil thalathiladenam | വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ് എന്റെ മകന്‍ കൃഷ്ണനുണ്ണീ കൃഷ്ണാട്ടത്തിനു പോകേണം കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ കണ്ണനായിത്തീരേണം... (എന്റെ മകന്‍... ) പൊന്നിന്‍കിരീടം ചാര്‍ത്തീ അതില്‍ വര്‍ണ്ണമയില്‍പ്പീലി ചൂടീ അഞ്ജനശ്രീധരവേഷമണിഞ്ഞൊരു മഞ്ഞത്തുകിലും ചാര്‍ത്തേണം... (എന്റെ മകന്‍... ) ഗോരോചനക്കുറിയോടും മണിമാറിലെ മാലകളോടും ലീലാഗോപാലഭാവങ്ങളോരോന്നും ചേലിലുണ്ണിയിന്നാടേണം... (എന്റെ മകന്‍... ) മംഗളമേളത്തിനൊപ്പം പ്രേമസംഗീതരാഗത്തിനൊപ്പം താമരക്കാലടിതങ്കച്ചിലങ്കകള്‍ താളത്തില്‍ താളത്തിലാടേണം... (എന്റെ മകന്‍...) |
Other Songs in this movie
- Karalinte Kadalaassil
- Singer : P Jayachandran | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Kalayude Devi
- Singer : S Janaki, Ambili | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- En Mandahaasam
- Singer : KJ Yesudas | Lyrics : Sreekumaran Thampi | Music : V Dakshinamoorthy
- Chaale chaalicha
- Singer : S Janaki | Lyrics : P Bhaskaran | Music : V Dakshinamoorthy