View in English | Login »

Malayalam Movies and Songs

Share on Google+ Share on FB

എന്റെ മകൻ കൃഷ്ണനുണ്ണി ...

ചിത്രംഉദയം (1973)
ചലച്ചിത്ര സംവിധാനംപി ഭാസ്കരൻ
ഗാനരചനപി ഭാസ്കരൻ
സംഗീതംവി ദക്ഷിണാമൂര്‍ത്തി
ആലാപനംഎസ് ജാനകി

വരികള്‍

Lyrics submitted by: Sreedevi Pillai

ente makan krishnanunni
krishnattathinu pokenam
krishnattathinu poyalpora
kannanayitheerenam

ponninkireedam charthi athil
varnamayilppeeli choodi
anjanasreedharaveshamaninjoru
manjathukilum charthenam

gorochanakkuriyodum
manimarile malakalodum
leelaagopalabhavangaloronnum
chelilunniyinnadenam

mamgalamelathinoppam prema
samgeetharaagathinoppam
thaamarakkaladi thankachilankakal
thaalathil thalathiladenam
വരികള്‍ ചേര്‍ത്തത്: ഇന്ദു രമേഷ്

എന്റെ മകന്‍ കൃഷ്ണനുണ്ണീ
കൃഷ്ണാട്ടത്തിനു പോകേണം
കൃഷ്ണാട്ടത്തിനു പോയാല്‍ പോരാ
കണ്ണനായിത്തീരേണം...
(എന്റെ മകന്‍... )

പൊന്നിന്‍കിരീടം ചാര്‍ത്തീ
അതില്‍ വര്‍ണ്ണമയില്‍പ്പീലി ചൂടീ
അഞ്ജനശ്രീധരവേഷമണിഞ്ഞൊരു
മഞ്ഞത്തുകിലും ചാര്‍ത്തേണം...
(എന്റെ മകന്‍... )

ഗോരോചനക്കുറിയോടും
മണിമാറിലെ മാലകളോടും
ലീലാഗോപാലഭാവങ്ങളോരോന്നും
ചേലിലുണ്ണിയിന്നാടേണം...
(എന്റെ മകന്‍... )

മംഗളമേളത്തിനൊപ്പം
പ്രേമസംഗീതരാഗത്തിനൊപ്പം
താമരക്കാലടിതങ്കച്ചിലങ്കകള്‍
താളത്തില്‍ താളത്തിലാടേണം...
(എന്റെ മകന്‍...)


ഈ സിനിമയിലെ മറ്റ് ഗാനങ്ങള്‍

കരളിന്റെ കടലാസ്സിൽ കണ്ണിലെ വർണ്ണത്താൽ
ആലാപനം : പി ജയചന്ദ്രൻ   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
കലയുടെ ദേവി കരുണാമയി
ആലാപനം : എസ് ജാനകി, അമ്പിളി   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
എൻ മന്ദഹാസം ചന്ദ്രികയായെങ്കിൽ
ആലാപനം : കെ ജെ യേശുദാസ്   |   രചന : ശ്രീകുമാരന്‍ തമ്പി   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി
ചാലേ ചാലിച്ച ചന്ദനഗോപിയും
ആലാപനം : എസ് ജാനകി   |   രചന : പി ഭാസ്കരൻ   |   സംഗീതം : വി ദക്ഷിണാമൂര്‍ത്തി